ക്യാമെറയിൽ പതിഞ്ഞ വളരെ അപൂർവമായ ദൃശ്യങ്ങൾ..! പലപ്പോഴും ഓരോ നഗരത്തിലും സ്ഥിതി ചെയ്യുന്ന സി സി ടി വി ക്യാമെറകളും മറ്റും പരിശോധിച്ചു കഴിഞ്ഞാൽ നമ്മുക്ക് ഒട്ടനവധി വേറിട്ട സംഭങ്ങളും മറ്റും കാണുവാൻ സാധിക്കും. അങ്ങനെ വളരെ അധികം കൗതുകം നിറഞ്ഞതും അതുപോലെ തന്നെ പേടിപ്പിക്കുന്ന തരത്തിൽ ഉള്ള അപകടങ്ങൾ നിറഞ്ഞതും ആയ കുറച്ചു സി സി ടി വി ക്യാമെറയിൽ പാതികം ദൃശ്യങ്ങൾ ആണ് നിന്നവൾക്ക് ഇവിടെ കാണുവാൻ ആയി സാധിക്കുക. ഇതിൽ ഏറ്റവും ഭയപെടുത്തുന്ന ഒരു കാര്യം എന്ന് പറയുന്നത് ഒരു കാള വിരണ്ടു ഓടികൊണ്ട് ആ നഗരത്തിലുള്ള ആളുകളെ എല്ലാം ആക്രമിക്കുന്ന ഒരു കാഴ്ച്ച തന്നെ ആണ്.
ഇത്തരത്തിൽ കാളകളും അതുപോലെ തന്നെ വെട്ടാൻ കൊണ്ട് വരുന്ന പോത്തുകളും എല്ലാം ഓടികൊണ്ട് വളരെ അധികം കലഹം സൃഷ്ടിക്കുന്ന കാഴ്ചകളും ഒക്കെ നമ്മൾ ഇതിനു മുന്നേ പല വീഡിയോ കളിലും ഒക്കെ കണ്ടിട്ടുള്ള ഒരു കാഴ്ച തന്നെ ആണ്. അങ്ങനെ വളരെ അധികം അപകടം നിറഞ്ഞതും അതിനേക്കാൾ ഏറെ കൗതുകകരമായ കാഴ്ചകളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. അതിനായി ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.