ഗൊറില്ലയുടെ മുന്നിൽ പെട്ട ആ മനുഷ്യന്റെ അവസ്ഥകണ്ടോ…! ഇവിടെ നിങ്ങൾക്ക് കുറച്ചു മനുഷ്യന്മാർ മൃഗങ്ങളോട് പ്രകോപിതനായതിനെ തുടർന്ന് അവ തിരിച്ചു ആക്രമിക്കുന്നതിന്റെ കാഴ്ചകൾ ആണ് കാണുവാൻ സാധിക്കുക. കുരങ്ങു വിഭാഗത്തിൽ പെട്ട ഏറ്റവും വലിയ ജീവിയാണ് ഗൊറില്ലകൾ. അതുകൊണ്ട് തന്നെ മറ്റുള്ള കുരങ്ങന്മാരെ ക്കാൾ ഒക്കെ ഏറെ അപകടകാരി ആവും ഇത്തരത്തിൽ ഉള്ള ഗൊറില്ല വർഗമായ കുരങ്. അങ്ങനെ ഒരു അവസരത്തിൽ മൃഗശാലയിൽ വളർത്തിയിരുന്ന ഒരു ഗൊറില്ലയുടെ അടുത്ത അപ്രതീക്ഷിതം ആയി ഒരു വ്യക്തി വന്നു പെട്ടപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാര്യം. അത് നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്.
മറ്റുള്ള കുരങ്ങു വർഗ്ഗത്തിൽ പെട്ടവയെ അപേക്ഷിച്ചു ഗൊറില്ലകൾ കൂടുതൽ ആയും മനുഷ്യൻ മാർ ആയി വളരെ അതികം സാമ്യം ഉള്ള ഒരു ജീവി കൂടെ ആണ്. എന്നാൽ ഇവിടെ ഒരു മനുഷ്യൻ അതിന്റെ മുന്നിൽ ചെന്ന് പെട്ടപ്പോൾ സംഭവിച്ച കാര്യങ്ങൾ വളരെ അധികം അക്രമ സക്തം തന്നെ ആയിരുന്നു. അതുപോലെ ഇവിടെ നിങ്ങൾക്ക് കുറച്ചു മനുഷ്യന്മാർ മൃഗങ്ങളോട് പ്രകോപിതനായതിനെ തുടർന്ന് അവ തിരിച്ചു ആക്രമിക്കുന്നതിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഉള്ള കാഴ്ചകൾക്ക് ആയി ഈ വീഡിയോ കണ്ടുനോക്കൂ.