ഗോവ ഷിപ്യാർഡിലേക് നിരവധി തസ്തികളിലേക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കപ്പൽ നിർമാണ ശാലയാണ് കൊച്ചി.മറൈൻ എഞ്ചിനീയറിംഗ് മേഖലയിലെ എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും ഇത് പരിശീലനം നൽകുന്നു.ഒരു സർക്കാർ ജോലി എന്ന മോഹവുമായി ഒരുപാട് യുവതി യുവാക്കൾ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.അവരുടെയൊക്കെ ആഗ്രഹങ്ങൾ പൂവണിയാൻ പറ്റിയ ഒരു അവസരം കൂടിയാണ് ഇത്.ഗോവ ഷിപ്യാഡ് ഇപ്പോൾ ഒരുപാട് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്
ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡ് അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ വിജ്ഞാപനം പ്രഖ്യാപിച്ചു.കൂടാതെ ഫിറ്റർ ,വെൽഡർ തുടങ്ങിയ ടെക്നികൽ പോസ്റ്റുകൾക്കും ഇപ്പോൾ ആളുകളെ ക്ഷെണിച്ചു.10 ക്ലാസ് മുതൽ യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ അപേക്ഷ കൊടുക്കാം. ഈ തസ്തികകളിലേക്ക് 30 ഒഴിവുകളാണുള്ളത്. അപേക്ഷകന്റെ പ്രായപരിധി 27 വയസ് കവിയരുത്.obc ,sc, st തുടങ്ങിയവർക്ക് പ്രായത്തിന്റെ ഇളവുകൾ ലഭിക്കും. പരീക്ഷക്ക് ശേഷമായിരിക്കും cutoff പ്രസ്ഥികരിക്കുക. കൂടുതൽ ആളുകൾ എഴുതിയാൽ cutoff കൂടാൻ ഉള്ള സാധ്യത ഉണ്ട്.ബന്ധപ്പെട്ട മേഖലയിൽ ഏതെങ്കിലും ബിരുദം പൂർത്തിയാക്കിയ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഏപ്രിലിനോ -നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ യോഗ്യതയും തിരഞ്ഞെടുക്കൽ പ്രക്രിയയും നോട്ടിഫിക്കേഷൻ വായിച്ച ശേഷം അപേക്ഷിക്കുക.