ഗ്യാസ്സ് ട്രബിൾ എങ്ങനെ പരിഹരിക്കാം…! യുവാക്കൾക്കും പ്രായമായവർക്കും ഒരുപോലെ ഉണ്ടാകുന്ന ഒരു പ്രശനം ആണ് വയറ്റിലെ അസിഡിറ്റി അഥവാ ഗ്യാസ് ട്രബിൾ. ഇത് ഉണ്ടാകുന്നതിനുള്ള വലിയ കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം തീരെ ദഹിക്കാതെ കിടക്കുന്ന ഒരു സ്ഥിതി വരുന്നത് കൊണ്ട് തന്നെ ആണ്. വയറ് സംബന്ധമായ അസുഖങ്ങളിൽ ഏറ്റവും ബുദ്ധിമുട്ട് ഉളവാക്കുന്ന ഒന്നാണ് ദഹന പ്രശ്നം. ഒരു മനുഷ്യന്റെ ശരീര അവസ്ഥ നന്നായി ഇരിക്കാനായി പ്രധാന പങ്കുവഹിക്കുന്നത് ദഹനത്തിനും പങ്കുണ്ട്. ദഹനപ്രക്രിയ കൃത്യമായി നടന്നില്ലെങ്കിൽ അത് ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും. ഇത്തരത്തിൽ ദഹനം നടക്കാത്തത് മൂലം വയറ്റിൽ ഗ്യാസ് നിറയുന്നതിനും വയറുവേദന എടുക്കാനും, വയർ ഉരുണ്ട് കയറാനും ഒക്കെ ഇടവരുത്തുന്നു.
ഗ്യാസ് പ്രശനം ഉണ്ടായി കഴിഞ്ഞാൽ പിന്നെ നമ്മുക്ക് എത്ര പ്രിയപ്പെട്ട ഭക്ഷണം ആയിരുന്നാൽ പോലും അത് കഴിക്കുന്നതിനു വളരെ അധികം പ്രയാസം ഉണ്ടാകും. മാത്രമല്ല കടുത്ത വയറു വേദനയ്ക്കും അതുപോലെ തന്നെ നെഞ്ചേരിച്ചിലിനും എല്ലാം ഇത്തരത്തിൽ ഗ്യാസ് ട്രബിൾ വളരെ അധികം കാരണം ആകുന്നുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ഗ്യാസ് ട്രബിൾ കുറക്കുന്നതിനും പൂർണമായി മാറ്റിയെടുക്കുന്നതിനും എല്ലാം അടിപൊളി വഴി ഇതിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ..