ഗ്യാസ് ഓട്ടോയിൽ ഒരു കാർ പിടിച്ചപ്പോൾ സംഭവിച്ച പൊട്ടിത്തെറി…! ഒരു ഗ്യാസ് ഓട്ടോ ശ്രദ്ധയില്ലാതെ റോഡിൽ തിരിക്കുന്ന സമയത് സംഭവിച്ച ഒരു വലിയ അപകടത്തിന്റെ കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. അതും ആ ഓട്ടോ ഗ്യാസ് കിറ്റ് ഉള്ള വാഹനം ആയതു കൊണ്ട് തന്നെ ഇടിച്ച ആ അടിയിൽ തന്നെ വളരെ അതികം ശബ്ദത്തോടെയും അതുപോലെ തന്നെ വലിയ രീതിയിൽ ഉള്ള തീയോട് കൂടെയും പൊട്ടിത്തെറിക്ക് ആയിരുന്നു. ഇത്തരത്തിൽ ഉള്ള സംഭവം വളരെ വിരളം ആണ് എന്ന് തന്നെ പറയാം. പണ്ട് കുറെ വർഷങ്ങൾക്ക് മുൻപ് പെട്രോൾ കാർ ഡീസൽ വാഹനങ്ങൾ ഒക്കെ വരുന്നതിനു മുന്നേ ഗ്യാസ് ഉപയോഗിച്ച് കൊണ്ട് ഓടിച്ചു പോയിരുന്ന കാറുകൾ ആയിരുന്നു പൊതുവെ ഇന്ത്യയുടെ നിരത്തുകളിൽ ഉണ്ടായിരുന്നത്.
അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള കാറുകൾ ഏതെങ്കിലും ഒരു ചെറിയ അപകടത്തിന്റെ മറ്റോ പെട്ടുകഴിഞ്ഞാൽ അത് വളരെ പെട്ടന്ന് തന്നെ പൊട്ടി തെറിക്കുവാൻ ഉള്ള സാദ്ധ്യതകൾ ഒരുപാട് കൂടുതൽ തന്നെ ആണ്. അത്തരത്തിൽ ഒരു ഗ്യാസ് കിറ്റ് ഉള്ള ഒരു ഓട്ടോ അപകടത്തിൽ പെട്ടപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന പൊട്ടിത്തെറിയുടെ സി സി ടി വി ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.