ഗൾഫിൽ നല്ലൊരു ജോലി നോക്കുന്ന ആളുകൾക്ക് ഇത് നല്ലൊരു അവസരം തന്നെയാണ്.ഒരുപാട് ആളുകളെ ഈ ഒരു വിജ്ഞാപനത്തിലൂടെ നിയമിക്കും .
യോഗ്യതപത്താം ക്ലാസ്/പ്ലസ് ടു/ഡിഗ്രി,പുരുഷനും സ്ത്രീയിക്കും അപേക്ഷിക്കാൻ പറ്റും.ചില ജോലികൾക്ക് ഫ്രീ വിസ ലഭിക്കുന്നതായിരിക്കും.മിനിമം 10 ക്ലാസ് എങ്കിലും യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.ഒരുപാട് ഒഴുവുകളാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്.UAE, ഖത്തർ,സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്.
സെയിൽസ്മാൻ,സെയിൽസ് മാനേജർ, അക്കൗണ്ടന്റ് തുടങ്ങിയ നിരവധി പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും.നിരവധി കമ്പനികൾ ഇപ്പോൾ ജോലികൾക്ക് ആളുകളെ നിയമിക്കുന്നുണ്ട്.
ഒരുപാട് ഒഴുവുളള ഇപ്പോൾ ദുബായിൽ ദുബായ് ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത.10 ക്ലാസ് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ ജോലികൾക്ക് അപേക്ഷിക്കാം.10 ക്ലാസ് മുതൽ ഡിഗ്രി യോഗ്യത വരെ ഉള്ളവർക്ക് ഇപ്പോൾ ഈ പോസ്റ്റുകൾക്ക് അപേക്ഷിക്കാൻ പറ്റും.നല്ല ശമ്പളമാണ് എല്ലാവർക്കും പറയുന്നത്.ഒരു നല്ലൊരു ജോലി അന്വേഷിക്കുന്നു ആളുകൾക്ക് ഇപ്പോൾ സുവരണവസരം ആയിരിക്കും.കൂടതൽ അറിയാൻ വീഡിയോ കാണുക.
https://youtu.be/I6rKr_YUU2s