ഗൾഫിൽ ഇപ്പോൾ സൂപ്പർ മാർക്കറ്റിൽ ഒഴുവുകൾ വന്നിരിക്കുന്നു

ഒരു നല്ലൊരു ജോലിയാണോ നിങ്ങളുടെ ആഗ്രഹം.എങ്കിൽ ഇപ്പോൾ ഗൾഫിൽ ജോലി നേടാം.ഗൾഫിൽ ഇപ്പോൾ സൂപ്പർ മാർക്കറ്റിൽ ഒഴുവുകൾ വന്നിരിക്കുന്നു.താല്പര്യമുള്ള ആളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.ഈ വീഡിയോയിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചാണ് പറയുന്നത്.ഒരുപാട് ആളുകൾ ഇപ്പോൾ ജോലി അന്വേഷിച്ചു നടക്കുന്നുണ്ട് അവർക്കൊക്കെ ഇപ്പോൾ ഇതൊരു സുവർണവസരമാണ്.10 ക്ലാസ് മുതൽ യോഗ്യത ഉള്ള ആളുകൾക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാം.ഡിഗ്രി, എന്ജിനീറിങ്,MBA തുടങ്ങിയ യോഗ്യതകൾക്കുള്ള ഒഴുവുകളും ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ട്.ഗൾഫ് നാടുകളിൽ വീട് പണി മുതൽ സൂപ്പർവൈസിങ് ജോലികുള്ള ഒഴുവുകൾ ഇപ്പോൾ ഇതിലുണ്ട്.

ഗൾഫിൽ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ലൊരു അവസരം തന്നെയായിരിക്കും.ഈ ജോലി ലഭിച്ചാൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ നമുക്ക് സാധിക്കൂ.ജോലിയെ കുറിച്ച് കൂടുതൽ അറിയാനും, ശമ്പളം, യോഗ്യതയെ കുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://youtu.be/lTY_rQHSCA4

Leave a Reply

Your email address will not be published. Required fields are marked *