ഗൾഫിൽ നല്ലൊരു ജോലി നേടാം

ഒരു നല്ലൊരു ജോലി എല്ലാവരുടെയും ആഗ്രഹമാണ്.നമ്മുടെ നാട്ടിലെ വലിയ വിഭാഗം ആളുകൾ ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്.മിക്ക ആളുകളുടെയും ആഗ്രഹമാണ് ഒരു നല്ലൊരു ജോലി ഗൾഫിൽ വേണമെന്നത്.സൗദി,കുവൈറ്റ്,uae തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ നിരവധി ഒഴുവുകൾ വന്നിട്ടുണ്ട്‌.വിവിധ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷെണിച്ചിട് ഉള്ളത്.പത്താം ക്ലാസ് മുതൽ ഡിഗ്രി യോഗ്യത ഉള്ളവര്ക്ക് വിവിധ ജോലികൾക്ക് അപേക്ഷിക്കാം.ചില ജോലികൾക്ക് ലക്ഷങ്ങളാണ് ശമ്പളം.നാട്ടിൽ നല്ലൊരു ജോലി നോക്കുന്ന ആളുകൾക്ക് ഇത് നല്ലൊരു അവസരം തന്നെയാണ്.ഒരുപാട് ആളുകളെ ഈ ഒരു വിജ്ഞാപനത്തിലൂടെ നിയമിക്കും .
യോഗ്യതപത്താം ക്ലാസ്/പ്ലസ് ടു/ഡിഗ്രി,പുരുഷനും സ്ത്രീയിക്കും അപേക്ഷിക്കാൻ പറ്റും.ചില ജോലികൾക്ക് ഫ്രീ വിസ ലഭിക്കുന്നതായിരിക്കും.

ഇന്ത്യൻ 40000 രൂപ വരെ ശമ്പളമുള്ള ജോലികൾ ഉണ്ട്.നല്ലവണ്ണം ശ്രദ്ധിച്ചു നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.ചെറിയ ജോലികൾ മുതൽ വലിയ ജോലികൾ വരെ ഈ ഒരു രീതിയിൽ നിയമനം നടത്തുന്നു.10 ക്ലാസ് മുതൽ ഡിഗ്രി യോഗ്യത വരെ ഉള്ളവർക്ക് ഇപ്പോൾ ഈ പോസ്റ്റുകൾക്ക് അപേക്ഷിക്കാൻ പറ്റും.നിങ്ങളുടെ യോഗ്യത അനുസരിച്ചു നിരവധി ഒഴുവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.നല്ല ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ പറ്റും.മിനിമം 10 ക്ലാസ് എങ്കിലും യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=BirHUxye_6A

Leave a Reply

Your email address will not be published. Required fields are marked *