ചക്രങ്ങൾ ഇല്ലാതെ ഓടുന്ന കാർ…! നമ്മുടെ ഈ ലോകം ടെക്നോളോജിയുടെ കാര്യത്തിൽ വളരെ അധികം വേഗതയിൽ ഓടിക്കൊണ്ടിരിക്കുകയാണ് എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ വളരെ അധികം കൗതുകം നിറഞ്ഞ കാര്യങ്ങളും ഇത്തരതിൽ നമുക്ക് പല തരത്തിൽ ഉള്ള മേഖലകളിലും കാണുവാൻ ആയി സാധിക്കും. അതിൽ വളരെ അധികം നമ്മളെ അതിശയിപ്പിച്ചുകൊണ്ട് ഇരിക്കുന്ന ഒരു മേഖല ആണ് വാഹന മേഖല. കാരണം ഇപ്പോൾ ഇലട്രിക് വാഹനങ്ങളുടെ ഒരു കാലം ആണ്. പണ്ട് പെട്രോൾ അടിച്ചു കൊണ്ട് ഓടിക്കൊണ്ടിരുന്നതിന്റെ മൂന്നിരട്ടി ദൂരം നമുക്ക് അതിനേക്കാൾ കുറഞ്ഞ ചിലവിൽ ഓടിക്കാൻ ആയി സാധിച്ചിട്ടുണ്ട്.
അത്തരത്തിൽ ഒരുപാട് മാറ്റങ്ങൾ ആണ് ഇന്ന് വാഹന ലോകത് ഉള്പടെ വന്നു കൊണ്ടരിക്കുന്നത്. അതിന്റെ വളരെ അധികം കൗതുകം തോന്നിക്കുന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക അതും ചക്രങ്ങൾ ഇല്ലാതെ ഒരു വാഹനവും റോഡിലൂടെ ഓടിച്ചു പോകാൻ സാധിക്കില്ല എന്ന് പറന്നിടത്തു നിന്നും ഒരു വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചുകൊണ്ട് ചക്രങ്ങൾ ഒന്നും ഇല്ലാതെ ഓടുന്ന കാർ നിങ്ങളക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. അത് മാത്രം അല്ല ഇതുപോലെ നിങ്ങളെ അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ള വാഹനവ്യൂഹങ്ങളും ഇതിലൂടെ കാണാം.