ചരിഞ്ഞ ആനകുട്ടിയുടെ ജഡവുമേന്തിപോകുന്ന കാട്ടാനയുടെ ദാരുണമായ അവസ്ഥകണ്ടോ…! നമ്മുടെ നാട്ടിൽ ഉള്ള ആനകൾക്കോ മറ്റോ എന്തെങ്കിലും അസുഖമോ എല്ലാം വന്നു കഴിഞ്ഞാൽ അതിനെ ചികിസിച്ചു ബദ്ധപ്പെടുത്തി എടുക്കാൻ സാധിക്കും. എന്നാൽ കട്ടിൽ ജീവിക്കുന്ന ആന ഉള്പടെ ഏതൊരു മൃഗത്തിന്റെ അവസ്ഥയും അതുപോലെ അല്ല. ഇവയ്ക്ക് ഏതെങ്കിലും അസുഖം പിടിപെട്ടാൽ അവരെ രക്ഷിച്ചുകൊണ്ട് ജീവിതത്തിലേക്ക് കൊണ്ടുവരാണോ മറ്റോ ആരും തന്നെ ഇല്ല എന്നത് തന്നെ ആണ് വാസ്തവം. അത്തരത്തിൽ ഒരു ഉദാഹരണം നിങ്ങൾക്ക് ഇതിലൂടെ കാണാം. അതും ഒരു കാട്ടാന കുട്ടി അസുഖത്തിന് വേണ്ട ചികിത്സ ലഭിക്കാത്തതു മൂലം മരണം സംഭവിക്കുകയും അതിനെ കൊണ്ട് തള്ള ആന നാട്ടിലെ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് ഓടുന്ന ദാരുണമായ ഒരു ദൃശ്യം. വളരെ അതികം സങ്കടം തോന്നി പോകുന്ന ഒരു ദൃശ്യം തന്നെ ആയിരുന്നു അത്. ഒരു ‘അമ്മ സ്വന്തം കുട്ടിയെ രക്ഷപെടുത്തുന്നതിനു വേണ്ടി ഒരുപാട് അലഞ്ഞിട്ടും ഒരു തരത്തിൽ ഉള്ള പ്രതി വിധിയും ലഭിച്ചില്ല എങ്കിൽ ആ അമ്മയ്ക്ക് ഉണ്ടാകുന്ന മാനസിക അവസ്ഥ കാണിച്ചു തരുന്ന ഒരു ദൃശ്യം തന്നെ ആണ് ഇത്. അതിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം,