ചില്ലുകൂട്ടിൽ അല്ലെ എന്നുകരുതി കടുവയെ പ്രകോപിപ്പിച്ചു അവസാനം നടന്നത്…!

ചില്ലുകൂട്ടിൽ അല്ലെ എന്നുകരുതി കടുവയെ പ്രകോപിപ്പിച്ചു അവസാനം നടന്നത്…! സിംഹം പുലി അതുപോലെ കടുവ ഇവ മൂന്നും വളരെ അതികം ക്രൂരമായ കാട്ടിലെ മൃഗങ്ങൾ ആണ്. അതുകൊണ്ട് തന്നെ ഇവയോട് ഇടപെഴകുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ല എന്നുണ്ട് എങ്കിൽ ഇതുപോലെ ചിലപ്പോൾ പണികിട്ടി എന്നിരിക്കും. പൊതുവെ കാഴ്ച ബംഗ്ലാവിലും മറ്റും ആയി ഇതുപോലെ ഒരുപാട് വന്യ മൃഗങ്ങളെ ഒക്കെ നമുക്ക് കാണുവാൻ ആയി സാധിക്കും. അവർ അതിനെ അടുത്ത് നിന്ന് കാണുവാൻ ഉള്ള സുരക്ഷകൾ ഉറപ്പു വരുത്തും എന്നിരുന്നാൽ പോലും. നൂറു ശതമാനം സുരക്ഷാ ഒന്നും അവർക്ക് താരം വേണ്ടി കഴിയില്ല.

ബാക്കിയുള്ള ശതമാനം ഒക്കെ നമ്മുടെ മൃഗശാലയിൽ മൃഗങ്ങളോട് ഉള്ള പെരുമാറ്റം പോലെ ഇരിക്കും. ഇത്തരത്തിൽ ഉള്ള മൃഗങ്ങളെ എല്ലാം കൂടുതൽ ആയി അഗ്ഗ്രസ്സീവ് ആക്കിയാൽ അത് കൂടുതൽ ഭീകരൻ ആയി പുറത്തു വരാൻ ശ്രമിക്കും. പ്രിത്യേകിച്ചു മേൽ പറഞ്ഞ മൂന്നു ഭീകര മൃഗങ്ങളിൽ ഒന്നായ കടുവ. അത്തരത്തിൽ ഒരു മൃഗ ശാലയിൽ ഒരു ചില്ലുകൂട്ടിൽ ഉണ്ടായിരുന്ന കടുവയെ പ്രകോപിപ്പിച്ചു കൊണ്ട് അതിനെ അഗ്ഗ്രസിവ് ആക്കി പണി വാങ്ങിയ ആ വ്യക്തിക്ക് സംഭവിച്ച കാഴ്ച ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published.