ചീങ്കണ്ണിയുടെ വായിൽ കുടുങ്ങിയ കൊളുത്ത് ഊരിമാറ്റുന്നതിനിടെ സംഭവിച്ചത്…!

ചീങ്കണ്ണിയുടെ വായിൽ കുടുങ്ങിയ കൊളുത്ത് ഊരിമാറ്റുന്നതിനിടെ സംഭവിച്ചത്…! ചൂണ്ട ഇട്ടു മീൻപിടിക്കുന്നു സമയത് പലപ്പോഴും മീനിൽ ചൂണ്ട കൊളുത്താതെ വെള്ളത്തിൽ ഉള്ള പാമ്പുകളിലും അതുപോലെ തന്നെ മറ്റുള്ള ജല ജീവികളിലും ഒക്കെ ആയി ചൂണ്ടയുടെ കൊളുത്തി കൊളുത്തുന്നതായി കാണാറുണ്ട്. അത്തരത്തിൽ ഒരു സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. അതും മുതലകൾ പോലെ തന്നെ അപകടകാരി ആയ മുതലയുടെ വർഗ്ഗത്തിൽ തന്നെ ഉള്ള ചീങ്കണ്ണിയുടെ വായയിൽ നിന്നും അത്തരത്തിൽ കുടുങ്ങി പോയ കൊളുത്ത് ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച അപകടങ്ങളുടെ നേർ കാഴ്ച ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക.

നേരത്തെ പറഞ്ഞത് പോലെ തന്നെ മുതലകൾ പോലെ തന്നെ വളരെ അധികം അപകടകാരി ആയ ഒരു ജീവി തന്നെ ആണ് ചീങ്കണ്ണികളും. മുതല എന്നത് വളരെ അതികം അപകടകായ് ആയ ഒരു ജീവി ആണെന്ന് കരയിലെ ഏറ്റവും ശക്തൻ ആയ ജീവികൾ ആനയും കടുവയും ഒക്കെ ആണെങ്കിൽ ജലത്തിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കുന്നമത് ഇത്തരത്തിൽ മുതലകളെ തന്നെ ആണ്. അത്തരത്തിൽ മുതലവർഗ്ഗത്തിൽ പെട്ട ഒരു ചീങ്കണ്ണിയുടെ വായിൽനിന്നും കുടുങ്ങിയ കൊളുത്ത് ഊരിയെടുക്കുന്നതിനിടെ സംഭവിച്ചത് കണ്ടോ…! വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *