ചുഴലിക്കാറ്റ് ആഞ്ഞടിച്ചുവന്നു പിന്നീട് സംഭവിച്ചത്….! കാട്ടുകളിൽ വച്ച് ഏറ്റവും അതികം അപകടകരമായ ഒരു കാറ്റ് ആണ് ചുഴലി കാറ്റുകൾ. അത് മറ്റുള്ളവയെ അപേക്ഷിച്ചു കൊണ്ട് ഒട്ടനവധി നാശ നഷ്ടങ്ങൾ ആണ് വരുത്തി വച്ചിട്ടുള്ളത് എന്ന് നമുക്ക് അറിയാം. അതിനൊരു ഉത്തമ ഉദാഹരണം ആയിരുന്നു ഒഖി ചുഴലി കാറ്റ്. ഒഖി ആഞ്ഞടിച്ചപ്പോൾ ഒട്ടനവധി ആളുകൾ ഉൾപ്പടെ ഒരുപാട് വീടുകൾക്കും മറ്റു അസെറ്റുകൾക്കും ഒരുപാട് അതികം നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ ചുഴലിക്കാറ്റിന്റെ പ്രിത്യേകത എന്താണ് എന്ന് വച്ച ഇവ പൂർണമായും രൂപ പെടുന്നത് സമുദ്രങ്ങളിൽ നിന്നും ആണ്.
അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഏതൊരു കാറ്റു വീശിയാൽ പോലും ആദ്യം ബാധിക്കുന്നത് കടലോര പ്രദേശങ്ങളിലെ വീടുകളെ തന്നെ ആണ്. എന്നിട്ടു മാത്രമേ ഇത് മറ്റുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുക ഉള്ളു. എന്നിരുന്നാൽ പോലും ഇവ നിർത്താതെ ശക്തി ആർജിച്ചാൽ മാത്രം ആണ് കടലോര പ്രദേശങ്ങളിൽ അല്ലാതെ മറ്റു പ്രദേശങ്ങളിലേക്ക് എത്തുന്നത്. അത്തരത്തിൽ വലിയ ഒരു എമണ്ടൻ ചുഴലി കാറ്റ് വളരെ അധികം വേഗതയിൽ ആഞ്ഞടിച്ചു കൊണ്ട് ഗ്രാമ പ്രദേശങ്ങളിലേക്ക് വന്നപ്പോൾ സംഭവിച്ച വളരെ അധികം അപകടകരം ആയ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.