ടാങ്ക് ഒക്കെ പുല്ലാണ് ഇവന്…! ഇവാണ് മൂന്നാറിൽ പടയപ്പാ എന്ന ഓമന പേരിൽ അറിയ പെടുന്ന ഒരു കാട്ടാന. ഇവാൻ മനുഷ്യരെ അക്രമിക്കുകയോ കാര്യങ്ങളോ ഒന്നും ഇല്ലെങ്കിലും വീട്ടിലെ സാധനങ്ങൾ നശിപ്പിക്കൽ ആണ് ഈ കാട്ടാനയുടെ ഏറ്റവും വലിയ വിനോദം. അതിൽ കൂടുതലും വീടുകളിൽ ഉള്ള വാട്ടർ ടാങ്ക് കുത്തി പൊളിക്കൽ ആണ്. കാട്ടാന ഇടഞ്ഞു വന്നു കഴിഞ്ഞാൽ നാട്ടാന ഉത്സവങ്ങൾക്കും മറ്റും ഇടയുന്നതിനേക്കാൾ ഒക്കെ വളരെ അതികം അപകടം ആണ് എന്നത് എല്ലാവർക്കും അറിയാം. ഇവ മുന്നിൽ ഏതൊരു വസ്തു കണ്ടാലു ചവറ്റു പൊളിച്ചു കൊണ്ട് പപ്പടം ആക്കുക തന്നെ ചെയ്യും. അതുപോലെ ഉള്ള ഒരുപാട് സാഹചര്യങ്ങൾ നമ്മൾ മുന്നേ കണ്ടിട്ടുള്ളതാണ്.
വർഷങ്ങൾ ആയി മൂന്നാർ ടൗണിൽ കറങ്ങി നടക്കുന്ന ഈ ആന സഞ്ചാരികളെ ഓടിപ്പിക്കുന്നതും അതുപോലെ തന്നെ വീടുകളിൽ ടാങ്ക് കുത്തി പൊളിക്കുന്നതും ആയ ഒരുപാട് തരത്തിൽ ഉള്ള വിഡിയോകളിലും കണ്ടിട്ടുണ്ട്. കൂർത്ത കൊമ്പുകളോടെ ഒത്ത ഉയർത്തൊടെ ഉള്ള ആനയെ കണ്ടതോട് കൂടി സഞ്ചാരികൾ ഒന്ന് നടുങ്ങി എന്നിരുന്നാൽ കൂടി ആൾകൂട്ടം കണ്ടാൽ പ്രതികരിക്കാത്ത ഈ കൊമ്പൻ അവിടെ ഉള്ള പ്രദേശവാസികൾക്ക് വലിയ കുഴപ്പക്കാരൻ അല്ല. വീഡിയോ കാണു.