ട്രക്കുമായി കൂട്ടിയിടിച്ച ബസിന്റെ മുൻവശം പപ്പടംപോലെ പൊടിഞ്ഞു. ഒരുപാട് അതികം റോഡ് അപകടങ്ങൾ നമ്മൾ നേരിട്ടും അല്ലാതെയും ഒക്കെ കണ്ടിട്ടുണ്ട് എന്ധകിലും പോലും ഇത്തരത്തിൽ കണ്ടു നിന്നവരെ ഉള്പടെ എല്ലാ ആളുകളെയും ഞെട്ടിച്ച ഒരു സംഭവം ഇത് ആദ്യം ആയിട്ട് ആയിരിക്കും കാണുന്നത്. പൊതുവെ നമ്മുടെ നിരത്തുകളിൽ അത്ര സുരക്ഷിതം അല്ലായിരുന്നിട്ടും ഒരുപാട് ബസുകൾ അതൊന്നും വക വയ്ക്കാതെ വളരെ അതികം വേഗതയിൽ പായുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ വേഗതയിൽ പോയ ഒരു ബസിനു സംഭവിച്ച അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക.
അതും ഒരു വലിയ ചരക്കുകളും മറ്റും കൊണ്ട് പോകുന്ന ഒരു ട്രക്കും ആയിട്ട് ആണ് കൂട്ടിയിടിച്ചത്. പിന്നെ ആ ബസിന്റെ അവസ്ഥ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലാലോ. അത്തരത്തിൽ ഒരു വലിയ ബസ് ആയാലും ട്രക്ക് ആയാൽ പോലും അത് ഓടിക്കുമ്പോൾ വളരെ അധികം ശ്രദ്ധിച്ചു വേണം. അല്ല എന്നുണ്ട് എങ്കിൽ ഇത്തരത്തിൽ ഒരു വലിയ അപകടത്തിലേക്ക് ചിലപ്പോൾ ആ അശ്രദ്ധ എത്തിച്ചേക്കാം. ഇവിടെ ഒരു ബസ് ട്രക്കുമായി കൂട്ടിയിടിച്ചപ്പോൾ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് കാണാം.