ട്രെയിൻ വന്നപ്പോൾ കാർ പാളത്തിൽ പിന്നീട് സംഭവിച്ചത്…! ട്രെയിൻ വരുമ്പോൾ അതിന്റെ മുന്നിൽ പെട്ടുപോയാൽ ഉള്ള അവസ്ഥ പറഞ്ഞു തരേണ്ട കാര്യമില്ലലോ.അതുപോലെ ട്രെയിൻ വരുന്നത് കാണാതെ അതിലൂട പാസ് ചെയ്യാൻ ശ്രമിച്ചതിന്റെ സംഭവിച്ച അപകടങ്ങളുടെ ഒരു നിര തന്നെ നിങ്ങൾക്ക്ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. ട്രെയിൻ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് അത് മൂലം സംഭവിച്ച ഒട്ടനവധി അപകടങ്ങൾ ആണ്. ലോത്തിലെ തന്നെ ഇത്രയും പുതിയ യുഗം ആയിട്ട് കൂടെ ഇതിനേക്കാൾ നീളമുള്ള ഒരു വാഹനം കണ്ടെത്താൻ പോലും ആർക്കും സാധിച്ചിട്ടില്ല. എന്നാൽ അപകടങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഈ വാഹനം മുന്നിൽ തന്നെ ആണ്.
നിരവധി അനവധി അപകടങ്ങൾ നമ്മൾ ഇത്തരത്തിൽ ട്രെയിനുകൾ മൂലം സംഭവിച്ചത് ആയി സാക്ഷ്യം വഹിച്ചിട്ടുള്ളത് കൂടെ ആണ്. അതിൽ കൂടുതലും ട്രെയിൻ പാളം തെറ്റി മറിയുന്നതും അതുപോലെ തന്നെ ട്രെയിൻ വരുന്നത് കാണാത്ത അതിന്റെ മുന്നിലേക്ക് പോയപ്പോൾ സംഭവിച്ച അപകടങ്ങളും ഒക്കെ ആണ്. അത്തരതിൽ ഒരു കാർ ട്രെയിനിന് മുന്നിൽ പെട്ടുപോയപ്പോൾ സംഭവിച്ച അപകടം ആണ് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. ഇവിടെ നിങ്ങൾക്ക് ട്രെയിൻ മൂലം സംഭവിച്ച നിരവധി അപകടങ്ങൾ കാണുവാൻ ഈ വീഡിയോ വഴി സാധിക്കുന്നതാണ്.