ട്രൈൻവരുന്നത് കാണാതെ ട്രൈൻപാളത്തിൽകയറിയ ആനയ്ക്ക് സംഭവിച്ചത് കണ്ടോ…! ട്രെയിൻ വരുന്നത് കാണാതെ അതിലൂട പാസ് ചെയ്യാൻ ശ്രമിച്ചതിന്റെ സംഭവിച്ച അപകടങ്ങളുടെ ഒരു നിര തന്നെ നിഗ്നൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. ട്രെയിൻ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് അത് മൂലം സംഭവിച്ച ഒട്ടനവധി അപകടങ്ങൾ ആണ്. ലോത്തിലെ തന്നെ ഇത്രയും പുതിയ യുഗം ആയിട്ട് കൂടെ ഇതിനേക്കാൾ നീളമുള്ള ഒരു വാഹനം കണ്ടെത്താൻ പോലും ആർക്കും സാധിച്ചിട്ടില്ല. എന്നാൽ അപകടങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഈ വാഹനം മുന്നിൽ തന്നെ ആണ്.
മറിച് ഇതുപോലെ പണ്ട് കാലത്തു കണ്ടു വരാറുള്ള ട്രെയിനുകൾക്ക് ഇന്നോവേഷൻ വരുത്തി മെട്രോ ബുള്ളെറ്റ് പോലുള്ള ട്രെയിനുകൾ ആയി മാറ്റുക ആണ് ചെയ്തിട്ടുള്ളത് എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ഒരുപാട് തരത്തിൽ ഉള്ള ട്രെയിനുകൾ നമുക്ക് ഓരോ രാജ്യത്തും ആയി കാണുവാൻ സാധിക്കും. എന്തിനു പറയുന്നു നമ്മുടെ കേരത്തിൽ പോലും ഇപ്പോൾ മെട്രോ, അതുപോലെ തന്നെ അതിവേഗ സർവീസുകൾ നടത്തുന്ന കെ റെയിൽ പദ്ധതികൾ ഒക്കെ നടന്നു കൊണ്ട് ഇരിക്കുക ആണ്. ഇവിടെ നിങ്ങൾക്ക് ട്രെയിൻ വരുന്നത് കാണാതെ കുരിശ് ചെയ്യാൻ ശ്രമിച്ച ആനയ്ക്ക് സംഭവിച്ച അപകടം നിങ്ങൾക്ക്കാണുവാൻ ഈ വീഡിയോ വഴി സാധിക്കുന്നതാണ്.