ഡാം തകരുന്നതിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! ഈ ലോകത്തു സമുദ്രങ്ങൾ എല്ലാം കഴിഞ്ഞാൽ ഏറ്റവും അതികം ജല സംഭരണം നടക്കുന്നത് ഡാമുകളിൽ ആണെന്ന് വിശേഷിപ്പികം അത്രയും അതികം ഗാലൻ കണക്കിന് ജലം ആണ് ഓരോ ഡാമിലും ആയി സംഭരിച്ചു വയ്ക്കുന്നത്. ഡാമിലെ വെള്ളം ഒരുപാട് ആവശ്യങ്ങൾക്ക് ആയി എടുക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ വീടുവകളിലേക്കും മറ്റും എത്തുന്ന ഈ വൈത്യുതി. മാത്രമല്ല എത്ര ലക്ഷം ജനങ്ങൾക്ക് ആവശ്യമായ ജലം ഒക്കെ വേനൽ കാലങ്ങളിലും കടുത്ത വരൾച്ച ഉള്ള സമയങ്ങളിലും ഒക്കെ ഇത്തരത്തിൽ ഡാമുകൾ വഴി വിതരണം ചെയ്യുന്നത് കണ്ടിട്ടുണ്ട്.
ഡാമുകൾ പൊതുവെ നിർമിക്കുന്നത് ഓരോ പുഴയുടെയും നദികളുടെയും എല്ലാം നടുവിൽ ആയിട്ടാണ്. അതുകൊണ്ട് തന്നെ മഴക്കാലം ആകുമ്പോൾ ഒട്ടനവധി ജലം ഇത്തരത്തിൽ ഉള്ള നദികൾ വഴിയും കൂടാതെ മഴ പെയ്തിട്ടും ഒക്കെ എത്തിച്ചേരുന്നുണ്ട്. ഇത്തരത്തിൽ കാലപ്പഴക്കം ചെല്ലും തോറും കൂടുതൽ ജലം ഉൾക്കൊള്ളാനുള്ള ശേഷി ചിലപ്പോൾ ഡാമുകൾക്ക് ഉണ്ടായെന്നു വരില്ല അത്തരം ഒരു സാഹചര്യത്തിൽ ഡാം പൊട്ടിപോകുന്ന സ്ഥിതി എല്ലാം ഉണ്ടാകാറുണ്ട്. അങ്ങനെ ഒരു ഡാം പൊട്ടിപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. വീഡിയോ കണ്ടു നോക്കൂ.