ഡിഗ്രി യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ asap ന്റെ കിഴിൽ ഇന്റർൻഷിപ്പ് ചെയ്യാനുള്ള അവസരം

ഡിഗ്രി യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ asap ന്റെ കിഴിൽ ഇന്റർൻഷിപ്പ് ചെയ്യാനുള്ള അവസരം.ഇപ്പോൾ ASAP ൽ പുതിയ ഇന്റർൻഷിപ്പ് വേണ്ടിയുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്. യാതൊരു വിധ പരീക്ഷകളും ഇല്ലാതെ തന്നെ നിങ്ങൾക്ക് ഈ ജോലിയിൽ കേറാൻ പറ്റുന്നതാണ്.മിനിമം ഡിഗ്രി യോഗ്യത ഉള്ളവർകാണ് ഈ ജോലിയിൽ കേറാൻ ഉള്ള യോഗ്യത.ഒരു ഇന്റർൻഷിപ്പ് അന്വേഷിച്ചു നടക്കുന്നവർക്ക് ഇത്‌ നല്ലൊരു അവസരം തന്നെയാണ്.Asap ന്റെ വെബ്സൈറ്റ് കേറിയാണ് അപേക്ഷ കൊടുകണ്ടത്.

ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ നിരവധി ഒഴിവുകളെ നിയമിക്കും.പരീക്ഷ ഇല്ലാതെ നേരിട്ട് ആയിരിക്കും നിയമനം. തസ്തികയുടെ പേരുകൾ, യോഗ്യതകൾ, പ്രായപരിധി, ശമ്പളം മുതലായ പ്രസക്തമായ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. 18 വയസ്സ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാൻ.നിങ്ങൾ ഒരു ഇന്റർൻഷിപ്പ് നോക്കുന്ന ആളാണോ എങ്കിൽ ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.

English Summary:- People with degree qualifications now have the opportunity to do internship under asap.Now applications are invited for new internships at ASAP. You can get into this job without any exams.Those with a minimum degree qualification are eligible to join this job.This is a good opportunity for those who are looking for an internship. The application was submitted to Asap’s website.

Leave a Reply

Your email address will not be published. Required fields are marked *