ഡ്രൈവർ ,കുക്ക് ,ഫർമസിസ്‌റ് അപേക്ഷകൾ ക്ഷണിക്കുന്നു

സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.കേരളത്തിലെ ശ്രീ ചിത്തിര തിരുന്നാൾ മെഡിക്കൽ സയൻസിൽ ഡ്രൈവർ ,കുക്ക് ,ഫർമസിസ്‌റ് അപേക്ഷകൾ ക്ഷണിക്കുന്നു.വിവിധ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷെണിച്ചിട്ടുളത്.നിങ്ങൾക്ക് പ്ലസ് ടു മുതൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.നിയമനം സ്ഥിരമായിരിക്കും .കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ചു നോക്കുക.നിങ്ങൾക്ക് ഈ യോഗ്യതയല്ലാം ഉണ്ടെങ്കിൽ തീർച്ചയായും ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.ഡിഗ്രി ഉള്ള ആളുകൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.30ഓളം ഒഴുവുകളാണ് ഇപ്പോൾ ഉള്ളത് .

കേരള PSC യുടെ വെബ്സൈറ്റ് വഴിയാണ് ഇപ്പോൾ അപേക്ഷികണ്ടത്.ഈ തസ്തികകളിലേക്കുള്ള പ്രായപരിധി 35 വയസ്സ് വരെയാണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി നിശ്ചിത തസ്തികയിലേക്കുള്ള അത്യാവശ്യ വിദ്യാഭ്യാസ യോഗ്യത അയാൾക്ക്/അവൾക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം.പ്ലസ് ടു ജയിച്ചവർക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു .കേരള ചിക്കൻ വഴിയാണ് ഈ നിയമനം നടത്തുക.ഓഫീസ് കാര്യങ്ങൾ നോക്കാൻ വേണ്ടിയാണ് അൺ റിസർവ്ഡ് അല്ലെങ്കിൽ ഒബിസി ഉദ്യോഗാർത്ഥികൾക്ക് പരമാവധി 3 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഒഴിവുകളെ കുറിച്ച് കൂടുതലറിയാൻ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/si1iWYN1F0U

Leave a Reply

Your email address will not be published. Required fields are marked *