തന്റെ എഴുപതാം വയസിലും വഴിയരികിൽ പൂരിവിൽക്കുന്ന ഈ മനുഷ്യനെ കണ്ടോ…! ഒരു ജീവന്റെ ആയുഷ്കാലം മൊത്തം പണിയെടുത്തിട്ടും തന്റെ വയോധിക കാലത്തും ഒരു വിശ്രമവും എടുക്കാൻ പറ്റാത്ത ഒരു വൃദ്ധനെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പൊതുവെ ഒരു മനുഷ്യന്റെ വയസ്സിന്റെ ഒരു പരിതി വരെ മാത്രമേ അയാൾക്ക് ഭാരമേറിയ എന്ത് പണിയും ചെയ്യാൻ സാധിക്കുക ഉള്ളു. അതുകൊണ്ട് തന്നെ ആണ് ആ ഒരു പ്രായം എത്തുമ്പോൾ ഏതൊരു മനുഷ്യനും വിശ്രമം ആവശ്യം ആണ് എന്ന് പറയുന്നത്. അല്ലെങ്കിൽ വളരെ അധികം ശാരീരികാപരമായ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.
അത്രയും വയസുവരെ അധ്വാനിച്ചു കൊണ്ട് സ്വന്തം മക്കളെ വളർത്തി വലുതാക്കി കുടംബത്തിന്റെ എല്ലാ ഭാരവും ഏറ്റെടുത്തിട്ടും ഒരു ഇനിയും പണിയെടുത്തുകൊണ്ട് ഇരിക്കുന്ന ഈ വൃദ്ധന്റെ അവസ്ഥാ വളരെ അധികം പരിതാപകരം തന്നെ എന്ന് പറയാം. എന്നിരുന്നാൽ കൂടെ അയാൾ വളരെ അതികം സന്തോഷത്തോടു കൂടി തന്നെ ആണ് ജോലി ചെയ്യുന്നതും ആളുകൾക്ക് വളരെ അധികം സ്വാദിഷ്ടമായ ഭക്ഷണം വിതരണം ചെയ്യുന്നതാണ്. അത്തരത്തിൽ ഒരു എഴുപത് വയസുള്ള ഒരു വൃദ്ധൻ വഴിയരികിൽ നിന്നും പൂരി വിൽക്കുമ്പോൾ ഉള്ള കാര്യങ്ങൾ കണ്ടു നോക്കൂ.