തവള ഒരു എലിയെ തിന്നുന്ന അപൂർവ കാഴ്ച…! തവളകൾ പൊതുവെ ഭക്ഷിക്കാറുള്ളത് ചെറിയ പുൽച്ചാടികളെയോ അതുപോലെ ഏതെങ്കിലും ഒക്കെ ഷട്പദങ്ങളെയോ എല്ലാം ആണ് എന്നാൽ ഇവിടെ നിങ്ങൾക്ക് വളരെ അധികം അപൂർവമായ റോസ് കാഴ്ച കാണുവാൻ സാധിക്കും. അതും ഒരു തവള ഒരു എലിയെ തിന്നുന്ന കാഴ്ച. വംശ നാശ ഭീഷിണി നേരിടുന്ന ഒരു വർഗം ആണ് തവളകൾ അതുകൊണ്ട് തന്നെ ഇവയെ പണ്ട് കാലങ്ങളിൽ നമ്മൾ കണ്ടിരുന്ന പോലെ ഒന്നും ഇപ്പോൾ വയലിലോ ജലാശയങ്ങളിലോ ഒന്നും കൂടുതൽ ആയി ഒന്നും കാണാറില്ല എന്നത് തന്നെ ആണ് വാസ്തവം.
ഇത്തരത്തിൽ തവളകളെ മഴക്കാലത്തിന്റെ വരവറിയിക്കുന്നവർ എന്നെലാം വിക്ഷേപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു മഴ പെയ്യുന്ന സമയത് ഇവയുടെ ശബ്ദം വളരെ വിരളമായി മാത്രമേ നമുക്ക് കേൾക്കുവാൻ സാധിക്കുന്നുള്ളൂ എന്നത് വളരെ അധികം വിഷമം വരുത്തുന്ന ഒരു കാര്യം ആണ്. പല തരത്തിൽ ഉള്ള തവളകളെ എല്ലാം കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ മഞ്ഞ കലർന്ന സ്വർണ നിറത്തോടു കൂടി ഒരു അപൂർവയിനം തവളയെ കണ്ടെത്തിയിരിക്കുക ആണ്. ഇതിൽ ഏറ്റവും അപൂർവമായ ഒരു കാര്യം എന്ന് പറയുന്നത് ഈ തവള എലിയെ വരെ തിന്നും എന്നതാണ്. വീഡിയോ കാണു.