തെരുവുനായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! നമ്മൾ പണ്ട് ഒരുപാട് കേട്ടിട്ടുള്ള ഒരു കാര്യം ആണ് തന്നെ ആണ് തെരുവുനായ ആക്രമണവും അതിനെ തുടർന്ന് കുട്ടികൾ ഉൾപ്പടെ ഒരുപാട് പേരുടെ ജീവൻ വരെ നഷ്ടമായ വാർത്തകളും എല്ലാം. അത്തരത്തിൽ സമാനമായ റോസ് സമഭാവമാ തന്നെ ആണ് ഇവിടെ നടന്നിരിക്കുന്നത്. റോഡിലൂടെ നടന്നു പോകുന്ന ഒരു ചെറിയ കുട്ടിയെ ഒരു കൂട്ടം തെരുവ് നായകൾ വന്നു കൂട്ടം കൂട്ടമായി ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി സി ടി വി ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ ആയി സാധിക്കുക.
അതും ആ വഴിയിലൂടെ വേറെ ആരും ആ സമയത് വന്നില്ല എന്നുണ്ടെങ്കിൽ ആ കുട്ടിയെ അത്രയും നായകൾ കടിച്ചു പറച്ചിരുന്നു. അത്രയും അതികം അപകടകാരിയാണ് തെരുവ് നായകൾ എന്ന് കാണിച്ചു തരുന്നത് ആയിരുന്നു ആ ദൃശ്യങ്ങൾ ഇത്തരത്തിൽ ആളുകൾ കുറവായി മാത്രം വരുന്ന വഴികളിൽ കുട്ടികളെ തീരെ വിടാതിരിക്കുക തന്നെ ആണ് ചെയ്യേണ്ട ആദ്യത്തെ കാര്യം. അല്ലെങ്കിൽ എല്ലാവര്ക്കും ഈ കുട്ടിയുടെ അവസ്ഥ വന്നേക്കാം. തൊട്ടടുത്ത വീട്ടിൽ ഉണ്ടായിരുന്ന സി സി ടി വി ക്യാമെറയിൽ പതിഞ്ഞ തെരുവുനായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.