ദുബായിൽ ഇപ്പോൾ റെഡി വിസ ജോലികൾ.ഗൾഫിലും ബഹ്റൈനിലും ജോലി അന്വേഷിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവരണവസരം. നിങ്ങൾക്ക് നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ പറ്റുന്ന ഒരു ജോലിയെ കുറിച്ചാണ് ഈ ഒരു വീഡിയോയിൽ പറയുന്നത്.നിരവധി അവസരങ്ങളാണ് ഇപ്പോൾ ഗൾഫിൽ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത്.നല്ലൊരു ഡിഗ്രിയോ പ്ലസ് ടു വിദ്യാഭ്യാസമോ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഇപ്പോൾ ഗൾഫിൽ അടിപൊളി ജോലി നേടാം.നിരവധി ജോലി അവസരങ്ങൾ ഈ ഒരു വീഡിയോയിൽ പറയുന്നുണ്ട്.ഗൾഫിൽ നല്ലൊരു ജോലി നോക്കുന്നു ആളുകൾക് നല്ലൊരു അവസരമായിരിക്കും.ദുബൈയിൽ മാളുകളിലും മർക്കറ്റുകളിലും ഇപ്പോൾ ജോലി അവസരങ്ങൾ കുറെ ഉണ്ട്.
സെയിൽസ്മാൻ,അക്കൗണ്ടന്റ്,മാനേജർ,ഹെൽപെർ,ഗാർഡ്,ഡ്രൈവർ,പ്ലംബർ ,ഇലക്ട്രിഷൻ തുടങ്ങിയ ജോലികൾക്കാണ് അവസരങ്ങൾ ഉള്ളത്.നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ജോലികൾ ഈ ഒരു വീഡിയോയിൽ നിന്നും നിങ്ങൾക്ക് ലഭിക്കും.നിങ്ങൾ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകൾ ആണക്കിലും നിങ്ങൾക്ക് പെട്ടന്ന് തന്നെ ഒരു ജോലി നേടാൻ സാധിക്കും.
ചില കമ്പനികൾ ഫ്രീ വിസ സൗകര്യങ്ങളും ചെയ്യുന്നതായിരിക്കും.ഗൾഫിൽ നല്ലൊരു ജോലി നോക്കുന്ന ആളുകൾക്ക് ഇത് നല്ലൊരു അവസരം തന്നെയാണ്.ഒരുപാട് ആളുകളെ ഈ ഒരു വിജ്ഞാപനത്തിലൂടെ നിയമിക്കും .
യോഗ്യതപത്താം ക്ലാസ്/പ്ലസ് ടു/ഡിഗ്രി,പുരുഷനും സ്ത്രീയിക്കും അപേക്ഷിക്കാൻ പറ്റും.ചില ജോലികൾക്ക് ഫ്രീ വിസ ലഭിക്കുന്നതായിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=DZUTPX-Psv0