ദുബായിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണവസരം

ഗൾഫാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ നിങ്ങൾ പേടിക്കണ്ട ഇപ്പോൾ ഗൾഫ് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് നിരവധി ജോലികൾ നേടാം. ഒരുപാട് ഒഴുവുകളാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്.UAE, ഖത്തർ,സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്.ഒരുപാട് ആളുകൾ ഇപ്പോൾ അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.ദുബായിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണവസരം.നിരവധി ഒഴുവുകൾക്ക് ഇപ്പോൾ ആളുകളെ നിയമിക്കുന്നു.

10 ക്ലാസ് മുതൽ ഡിഗ്രി യോഗ്യത വരെ ഉള്ളവർക്ക് ഇപ്പോൾ ഈ പോസ്റ്റുകൾക്ക് അപേക്ഷിക്കാൻ പറ്റും.നിങ്ങളുടെ യോഗ്യത അനുസരിച്ചു നിരവധി ഒഴുവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.നല്ല ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ പറ്റും.മിനിമം 10 ക്ലാസ് എങ്കിലും യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.

സെയിൽസ്മാൻ,അക്കൗണ്ടന്റ്,മാനേജർ,ഹെൽപെർ,ഗാർഡ്,ഡ്രൈവർ,പ്ലംബർ ,ഇലക്ട്രിഷൻ തുടങ്ങിയ ജോലികൾക്കാണ് അവസരങ്ങൾ ഉള്ളത്.നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ജോലികൾ ഈ ഒരു വീഡിയോയിൽ നിന്നും നിങ്ങൾക്ക് ലഭിക്കും.നിങ്ങൾ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകൾ ആണക്കിലും നിങ്ങൾക്ക് പെട്ടന്ന് തന്നെ ഒരു ജോലി നേടാൻ സാധിക്കും.

10 ക്ലാസ് മുതൽ ഡിഗ്രി യോഗ്യത വരെ ഉള്ളവർക്ക് ഇപ്പോൾ ഈ പോസ്റ്റുകൾക്ക് അപേക്ഷിക്കാൻ പറ്റും.നിങ്ങളുടെ യോഗ്യത അനുസരിച്ചു നിരവധി ഒഴുവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.നല്ല ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ പറ്റും.മിനിമം 10 ക്ലാസ് എങ്കിലും യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published.