ഒരു ആനയുടെ കൊമ്പ് ഊരി പോവുക എന്നത് വളരെ അപൂർവമായ ഒരു കാര്യം തന്നെ ആണ് എന്നാൽ ഇവിടെ അത് സംഭവിച്ചിരിക്കുക ആണ്. ആനകൾ പലപ്പോഴും ആയി ഒരു കട്ടിൽ നിന്നും മറ്റൊരു കാട്ടിലേക്ക് പോകുന്നതിനു റോഡ് കുരിശ് ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു ആന ഒരു കുറ്റി കാട്ടിലൂടെ ഇറങ്ങി റോഡിലേക്ക് വരുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്. ആനയുടെ ഒരു കൊമ്പ് തനിയെ ഊരി പോകുന്ന ആ കാഴ്ച. ഇത്തരത്തിൽ ആനയുടെ കൊമ്പ് മരണം വരെ ഊരി പോവില്ല എന്നാണ് പറയാറുള്ളത്. വയായാൽ പല്ലു കൊഴിഞ്ഞു പോകും എന്ന് പറയുന്ന പോലെ ആയി ഇത്. ഈ ആന എന്ന് പറയുന്നത് ഒരുപാട് അതികം വയസൻ ആയിട്ടുണ്ട് എന്ന് അതിനെ കണ്ടാൽ തന്നെ പറയും. അതുകൊണ്ട് തന്നെ ഈ പറഞ്ഞ കാര്യത്തിൽ ഒരു സംശയം ഇല്ലാതില്ല എന്ന് വേണം പറയാൻ. അത്തരത്തിൽ ആണ് ഒരു സങ്കര്ഷമോ ഒന്നും ഇല്ലാതെ തന്നെ ആനയുടെ ഒരു കൊമ്പ് തനിയെ ഊരി പോകുന്ന ഒരു കാഴ്ച. അത്തരത്തിൽ വളരെ അപൂർവമായി മാത്രം കണ്ടു വരുന്ന ഒരു മൊബൈൽ ക്യാമെറയിൽ പകർത്തിയ ദൃശ്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.