നടുറോഡിൽ അഭ്യാസപ്രകടനം കാണിച്ച യുവാക്കൾക്ക് സംഭവിച്ചത്…! ഇപ്പോൾ കണ്ടുവരുന്ന ഒരു ട്രെൻഡ് ആണ് വില കൂടിയ ബൈക്കിൽ യുവാക്കൾ നഗരപ്രദേശങ്ങളിൽ മറ്റും കാതടപ്പിക്കുന്ന ശബ്ദത്തിലും അതുപോലെ തന്നെ വളരെ അതികം വേഗതയിലും എല്ലാം അപകടകരം ആയ രീതിയിൽ ബൈക്ക് ഓടിച്ചു കൊണ്ട് ഷോ കാണിക്കുന്നത്. ഇതെല്ലം കാണുമ്പോൾ കഴിഞ്ഞ ദിവസം സംഭവിച്ച ഒരു അപകടം ആണ് ഓർമയിൽ വരുന്നത്. ഇതുപോലെ തന്നെ ബൈക്ക് ഓടിച്ചു അഭ്യാസം കാണിച്ച യുവാക്കൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം സംഭവിക്കുകയും മരണം സംഭവിക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം. അതുപോലെ ഒട്ടനവധി സംഭവങ്ങൾ അതിനു മുന്പും നടന്നിട്ടുണ്ട്.
ഇവർ ഇവരെ തന്നെ അപകടത്തിൽ ആക്കുന്നതിനു അപ്പുറം മറ്റുള്ള ആളുകളുടെ ജീവൻ തന്നെ അപടകത്തിൽ ആകുക ആണ് ചെയ്യാറുള്ളത്. മറ്റുള്ള വാഹനങ്ങൾ പോകുന്ന വഴികളിലൂടെ അഭ്യാസം നടത്തുമ്പോൾ മറ്റുള്ള വാഹനങ്ങൾക്കും അപകടം തന്നെ ആണ്. ഇവ പോയി മറ്റുള്ള വാഹനത്തിൽ കൂട്ടി പിടിക്കുന്നതിനും കാരണം ആവും. അത്തരത്തിൽ ഉള്ള ജനങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഒരു നഗര മധ്യത്തിൽ കുറച്ചു യുവാക്കൾ ഇതുപോലെ വളരെ വിലപിടിപ്പുള്ള ബൈക്കുകൾ വച്ച് കൊണ്ട് ഷോ കാണിച്ചപ്പോൾ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.