ഓവർ ലോഡ് കേറ്റി വണ്ടികൾ പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്.നമ്മുടെ നാട്ടിൽ തന്നെ ഇങ്ങനെ ഒരുപാട് വണ്ടികൾ പോകുന്നുണ്ട്. നിയമപ്രകാരം ഇതൊക്കെ കേസ് എടുക്കാൻ പറ്റുന്ന കാര്യങ്ങളാണ് എന്നാലും നമ്മുടെ നാട്ടിലെ ചില ഡ്രൈവർമാർ പിന്നെയും ഇങ്ങനെ തന്നെ വണ്ടി ഓടിക്കുന്നുണ്ട്.
ഈ വീഡിയോയിൽ ഒരു ഓട്ടോ ഡ്രൈവർ വണ്ടിയിൽ ഓവർ ലോഡ് കേറ്റി പോകുന്നതാണ്.ഒരു പെട്ടി ഓട്ടോറിക്ഷ നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും.ഓട്ടോയിൽ ഓവർ ലോഡ് കേറ്റിയാണ് അയാൾ പോകുന്നത്.ഒരു റോഡിന്റെ നടുവിൽ വണ്ടി നിന്ന് പോകുന്നത് നമുക്ക് കാണാൻ സാധിക്കും.അപ്പോൾ തന്നെ ആ വണ്ടി പൊങ്ങി റോഡിലേക്ക് മറയുന്നതും കാണാൻ സാധിക്കും.വണ്ടി മറയുന്നത് കണ്ട് നാട്ടുകാർ ഓടി വരുന്നതും നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും .
ഇങ്ങനെ വണ്ടിയിൽ ഓവർ ലോഡ് കെറ്റുന്നത് നിയമപ്രകാരം കുറ്റമാണ്.എന്നാലും ഈ വീഡിയോയിൽ ഓവർ ലോഡ് കേറ്റി പോകുന്നത് കാണാൻ സാധിക്കും.ഇങ്ങനെ പോകുന്ന വണ്ടികൾക്ക് അവസാനം ഇതായിരിക്കും അവസ്ഥ.കൂടുതൽ അറിയാൻ വീഡിയോ കാണുക.