കേരള സർക്കാരിൽ ഇപ്പോൾ നിരവധി ജോലി ഒഴുവുകൾ വന്നിരിക്കുന്നു.കേരള സർക്കാരിൽ നിങ്ങൾ ഒരു ജോലി ആഗ്രഹിക്കുന്ന വ്യക്തിയാണക്കിൽ ഇപ്പോൾ നിങ്ങൾക്ക് വിവിധ സർക്കാർ സ്ഥാപനകളിൽ ക്ലർക്ക് ,അസിസ്റ്റന്റ് ജോലി നേടാം.നേരിട്ടയിരിക്കും നിയമനം ഉണ്ടാവുക.10 ക്ലാസ് മുതൽ യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.KSEB, KSRTC യിൽ എല്ലാം ഒഴുവുകൾ ഉണ്ട്.
നല്ലൊരു ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ ഈ ജോലികൾക്ക് അപേക്ഷിക്കാൻ സാധിക്കും കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.നേരിട്ടയിരിക്കും നിയമനം.
കേരള സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും. SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ. SC,ST,OBC വിഭാഗക്കാർക്ക് പ്രായപരിധി കൂടുതൽ ഉണ്ടാവുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.