നായകൾ കുരച്ചു ബഹളമുണ്ടാക്കിയതുകൊണ്ട് മാത്രം ആ അണലിയെ കണ്ടെത്താനായി….! അല്ലെങ്കിൽ ആ വീട്ടിലുള്ള ആർക്കേലും കടിയേറ്റു മരണം സംഭവിക്കുന്നതിനു കാരണം ആയെന്നു. രാജവെമ്പാലയെ കഴിഞ്ഞാൽ വിഷത്തിന്റെ കാര്യത്തിൽ ഏറ്റവും അതികം മുന്നിട്ട് നിൽക്കുന്ന ഒരു പാമ്പാണ് അണലി. സാധാരണ കാണപ്പെടുന്ന അണലിയെക്കാളും ഇരട്ടി വലുപ്പം ആണ് ഇവയുടെ ശരീരത്തിന് ഉള്ളത്. ഇതിനെ ചില ഇടങ്ങളിൽ വട്ട കൂറ, കണ്ണാടി വരയൻ, കുതിര കുലംബം എന്നീ പേരുകളിലും എല്ലാം അറിയപ്പെടാറുണ്ട്.
ഇവ പൊതുവെ കുറ്റി കാടുകളിലും കാട് പിടിച്ചു കിടക്കുന്ന പുൽ മേടുകളിലും ഒക്കെ ആയിട്ട് കാണപ്പെടാറുണ്ട്. മാത്രം അല്ല ഇവ ജന വാസ മേഖലകളിലും സ്ഥിരമായി കാണപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഇത് കടിച്ചു മരണപ്പെടുന്ന ആളുകളുടെ നിരക്ക് കുറച്ചു അതികം തന്നെ ആണ് എന്ന് പറയാൻ സാധിക്കും അതും മറ്റു വിഷമുള്ള പാമ്പുകളെ അപേക്ഷിച്ചു കൊണ്ട്. അത്തരത്തിൽ വളരെ അധികം അപകടകാരി ആയ ഒരു അണലിയെ ഒരു വീട്ടിൽ നിന്നും കണ്ടെത്തി പിടികൂടുന്ന തിനിടെ സംഭവിച്ച കാര്യഗങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ആ വീട്ടിലെ നായകൾ കൃത്യസമയത്തു കണ്ടു ബഹളം ഉണ്ടാക്കിയത്കൊണ്ട് മാത്രം ആർക്കും അപകടം ഒന്നും ഉണ്ടായില്ല.