നായ ഉള്ളത്കൊണ്ട് മാത്രം ആ കൊള്ളകാരനിൽനിന്ന് രക്ഷപെട്ടു. പല സാഹചര്യങ്ങളിലും നമ്മൾ വളവര്ത്തുന്നയയുടെ ഇടപെടൽ മൂലം വലിയ അപകടങ്ങളിൽ നിന്നും എല്ലാം രക്ഷപ്പെടുന്നത് ആയി കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവം തന്നെ ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അതും ഒരു വ്യക്തി ഒരു സ്ഥാപനത്തിൽ കയറി മുഖം മൂടി അണിഞ്ഞു കവർച്ച നടത്താൻ ശ്രമിക്കുക ആയിരുന്നു. എല്ലാവരെയും അയാൾ തോക്കിന്റെ മുൾമുനയിൽ നിർത്തി ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥ വന്നപ്പോൾ ആ നായ മാത്രം ആണ് ആ കൊള്ളകാരനെ ആക്രമിക്കാൻ അവിടെ ഉണ്ടായത്.
പിന്നീട് അവർ പോലീസിൽ വിവരം അറിയിക്കുകയും അയാളെ പോലീസുകാർ വന്നു പിരിച്ചു കൊണ്ട് പോവുകയും ചെയ്തു. ഇത്തരത്തിൽ ആരും സഹായിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ ഒക്കെ നമ്മളെ സഹായിക്കാൻ മിണ്ടാ പ്രാണികൾ മാത്രമേ ഉണ്ടാകു എന്നതിനുള്ള വലിയ തെളിവ് തന്നെ ആണ് ഇത്. പ്രതേകിച്ചു വീട്ടിൽ കൂടുതൽ ആയി വളർത്താൻ ചൂസ് ചെയ്യുന്ന നായകൾ തന്നെ. ഇവർ കള്ളമാരെ ഓടിച്ചിട്ട് പഠിക്കുന്നതിൽ വളരെ അതികം പ്രകൽബാർ കൂടെ ആണ്. അത്തരത്തിൽ ഒരു ഓഫീസ് ഇൽ കയറി കൊള്ളയടിക്കാൻ വന്ന കൊള്ളക്കാരെ നായ പീയ്കൂടുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.