നാലുകണ്ണുകൾ ഉള്ള അപൂർവജീവി…! വളരെ അധികം അപൂർവ തരത്തിൽ അതിനേക്കാൾ ഏറെ പേടി പെടുത്തുന്ന ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നത്. അതും നമ്മൾ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള വളരെ അപൂർവമായ ഒരു ജീവിയെ കണ്ടെത്തിയിരിക്കുക ആണ്. ഇത് ഒരു മുതലയോട് സാദൃശ്യം തോന്നിക്കുന്നതരത്തിൽ ഒരു ജീവി ആണ്. ഇതിനെ പിടിച്ചെടുത്ത നാട്ടുകാർ പറയുന്നത് ഇത് പ്രിത്യേക വർഗ്ഗത്തിൽ പെട്ട ഒരു മുതല ആണ് എന്നാണ്. ഇത്തരത്തിൽ നമ്മൾ ജീവിതത്തിൽ ഇതേ വരെ കണ്ടിട്ടില്ലാത്ത ഒരുപാട് ഇനം അപൂർവ ജീവികളെ കാണാൻ സാധിക്കുക ആമസോൺ കാടുകളിൽ മറ്റും ആണ്.
അത്തരതിൽ ഉള്ള നിബിഡ വനങ്ങളിൽ മാത്രമേ ഇങ്ങനെ അപൂർവങ്ങളിൽ അപൂർവമായ ജീവികളെ കണ്ടെത്തിയതായും അതുപോലെ തന്നെ അപൂർവ സംഭവങ്ങൾ നടന്നിട്ടുള്ളതുമായും രേഖപെടുത്തിയിട്ടുള്ളു. എന്നാൽ ഇതാ നമ്മുടെ നാട്ടിൻ പുറത്തു നിന്നും കണ്ടെത്തിയ ഒരു അപൂർവ ജീവിയുടെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതും നാല് കണ്ണുകളോടെ കൂടി മുതലയോട് സാദൃശ്യം വരുന്ന ഒരു പ്രിത്യേക ഇനത്തിൽപെട്ട ഒരു ജീവി. മാത്രമല്ല ഇത്തരത്തിൽ ഉള്ള ഒരുപാട് ജീവികളെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.