നിയന്ത്രണംവിട്ട കാർ ഒരു ബൈക്കുകാരനെ ഇടിച്ചിട്ടപ്പോൾ…!

നിയന്ത്രണംവിട്ട കാർ ഒരു ബൈക്കുകാരനെ ഇടിച്ചിട്ടപ്പോൾ…! ഇവിടെ സി സി ടി വിയിൽ പതിഞ്ഞ കുറച്ചു അതികം കാര് ആക്‌സിഡന്റുകളുടെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് കാണുവാൻ സാധിക്കുക. കാറുകൾ നിയന്ത്രണം വിട്ടുകൊണ്ട് മറ്റു ഇരുചക്ര വാഹന യാത്രക്കാരുടെയും അതുപോലെ തന്നെ കുറച്ചാളുകളുടെയും ദേഹത്തേക്ക് ഇടിച്ചു കയറികൊണ്ട് സംഭവിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വളരെ അതികം ഞെട്ടിക്കുന്ന ഒന്നായിരുന്നു. വേഗത മൂലം ഒരുപാട് അപകടങ്ങൾ സംഭവിക്കാറുണ്ട്. വാഹങ്ങൾ ഓടിക്കുന്ന സമയത് സംഭവിക്കുന്ന മിക്ക്യ അപകടങ്ങളും ഒരുപക്ഷെ നമുക്ക് തന്നെ ഒന്ന് മനസ് വച്ചാൽ കണ്ട്രോൾ ചെയ്യാൻ സാധിക്കും.

 

പൊതുവെ ഇത്തരത്തിൽ ഉള്ള ഏതൊരു അപകടങ്ങളും വഴി വയ്ക്കുന്നത് ഒന്ന് എങ്കിൽ അശ്രദ്ധ മൂലമോ അല്ലെങ്കിൽ അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് കൊണ്ടോ ഒക്കെ ആണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആണ്. അങ്ങനെ അശ്രദ്ധമായി വാഹനം ഓടിക്കുമ്പോളും ഏതൊരു വാഹനം ആണെകിലും വലിയ രീതിയിൽ ഉള്ള അപകടത്തിലേക്ക് നയിക്കുകയും ചെയ്യും അതുപോലെ സംഭവിച്ച സി സി ടി വി ക്യാമെറയിൽ പതിഞ്ഞ കാർ അപകങ്ങളുടെ കുറച്ചു ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *