നിയന്ത്രണം വിട്ട വാഹനം ചെന്നുപതിച്ചത് കണ്ടോ…! ഇതുപോലെ വലിയ വാഹനങ്ങൾ കൊണ്ട് പോകുമ്പോൾ എല്ലാം വളരെ അതികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ ചിലപ്പോൾ ഇതുപോലെ എല്ലാം സംഭവിച്ചേക്കാം. ഹെയർ പിന് വളവുകൾ; റോഡുകളിൽ ഏറ്റവും അതികം വ്യത്യസ്തമാര്ന്നതും അതുപോലെ തന്നെ വളരെ അതികം അപടങ്ങൾ നിറഞ്ഞതും ആയ റോസ് വളവ് ആണ് ഹരി പിന് വളവുകൾ. ഇത്തരത്തിൽ ഉള്ള വളവുകൾ തിരിക്കുമ്പോൾ എല്ലാം വളരെ അധികം ശ്രദ്ധ കെന്ധ്രികരിക്കേണ്ടത് വളരെ അധികം അത്യന്താപേക്ഷികം തന്നെ ആണ്. അല്ല എന്നുണ്ട് എങ്കിൽ ഇപ്പോൾ സംഭവിച്ച പോലെ സംഭവിച്ചേക്കാം.
പ്രിത്യേകിച്ചു ഒരു കാർ തിരിക്കുമ്പോൾ പോലും മറ്റുള്ള വലിയ വാഹങ്ങൾ വരുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി മാത്രമേ അത്തരത്തിൽ ഉള്ള വളവുകൾ തിരിക്കാൻ പാടുള്ളു. ചെറിയ വാഹനങ്ങളുടെ കാര്യം ഇതാണ് എങ്കിൽ പിന്നെ വലിയ വാഹനഗ്നളുടെ കാര്യം ഒട്ടും പറയേണ്ടതില്ലലോ. ഇവിടെ നിങ്ങൾക്ക് ഒരു ഗംഭീര വാഹനം അതും നമ്മൾ ഇതേ വരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള എക്വിപ്മെന്റസോഡ് കൂടി ഒരു വാഹനം ഹെയർ പിന് വളവു തിരിക്കുന്നതിനിടെ സംഭവിച്ച വലിയ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.