നിരവധി കമ്പനികളുടെ ഒഴുവുകൾ ഇപ്പോൾ ദുബൈയിൽ

നിരവധി കമ്പനികളുടെ ഒഴുവുകൾ ഇപ്പോൾ ദുബൈയിൽ.ഗൾഫിൽ ഹോസ്പിറ്റൽ മേഖലയിൽ ഇപ്പോൾ ജോലി നേടാൻ സുവരണവസരം. നിരവധി ഒഴുവുകളാണ് ഇപ്പോൾ ഈ ഒരു മേഖലയിൽ വന്നിരിക്കുന്നത്.ഗൾഫ് ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.ഒരു ജോലി ആഗ്രഹിച്ചു നടക്കുന്ന കുറെ ആളുകൾ നമ്മുടെ ഇടയിലുണ്ട്. എന്നാൽ മിക്ക ആളുകൾക്കും നല്ലൊരു ജോലി ലഭിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.ഇപ്പോൾ ഗൾഫിൽ നിരവധി ഒഴുവുകൾ വന്നിട്ടുണ്ട്.10 ക്ലാസ്, പ്ലസ് ടു ,ഡിഗ്രി യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ജോലി നേടാം ഗൾഫിൽ.

സൗദി,കുവൈറ്റ്,uae തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ നിരവധി ഒഴുവുകൾ വന്നിട്ടുണ്ട്‌.വിദേശത്ത് ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ നല്ല അവസരമാണ്.വിവിധ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷെണിച്ചിട് ഉള്ളത്.പത്താം ക്ലാസ് മുതൽ ഡിഗ്രി യോഗ്യത ഉള്ളവര്ക്ക് വിവിധ ജോലികൾക്ക് അപേക്ഷിക്കാം.നല്ല ശമ്പളം ലഭിക്കുന്ന കുറെ ജോലികൾ ഇപ്പോൾ ഉണ്ട്.ചില ജോലികൾക്ക് ലക്ഷങ്ങളാണ് ശമ്പളം.

https://youtu.be/lAflA-Cbezw

Leave a Reply

Your email address will not be published. Required fields are marked *