നൂറ്റിയിരുപത്തിനാലുകിലോ പടുകൂറ്റൻ ഷവർമ്മ…! കേരളത്തിൽ കുറെ നാളുകൾ ആയി ഒരുപാട് തരംഗം സൃഷ്ടിച്ച ഒരു പക്ഷണ പദാർത്ഥം ആയിരുന്നു ഷവർമ്മ എന്ന അറേബ്യാൻ ഡിഷ്. അതുകൊണ്ട് തന്നെ ഇതിനു മലയാളികൾ ഉള്പടെ ഒരുപാട് ആളുകൾ ഫാൻസുകാർ ആണ്. കോഴി ബീഫ് എന്നിവയുടെ എല്ലുകളഞ്ഞ മാംസം എടുത്തു കൊണ്ട് ഒരു കമ്പിയിൽ കുത്തി കയറ്റി അത് ഹൈ ഫ്ലെയ്മിൽ ചൂട് തട്ടിച്ചു കൊണ്ട് വേവിച്ചെടുത്ത ആവാസക്കാർക്ക് ആവശ്യത്തിന് അനുസരിച്ചു കുറച്ചു കുറച്ചു ആയി ചെത്തി എടുത്തു കൊണ്ട് ആണ് ഇത്തരത്തിൽ ഷവർമ എന്ന അറേബ്യാൻ ഡിഷ് കൊടുത്തു കൊണ്ട് ഇരുന്നത്.
ഇതിനു ആവശ്യക്കാർ ഏറി വന്നതോട് കൂടി ഷവർമ ഉണ്ടാക്കി വിൽക്കുന്ന കടകളും കൂടി. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ഒക്കെ ആയി ഇത്തരത്തിൽ ഒട്ടനവധി ഷവർമ കടകൾ കാണുവാൻ ആയി സാധിക്കും. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുന്നേ ഇത് കഴിച്ചുകൊണ്ട് ഒരു വിദ്യാർത്ഥി മരണപ്പെടാനും ഇടയായി. അത് ഷവർമ എന്ന ഡിഷിനെ ആ കുറഞ്ഞ കാലയളവിൽ ഒന്ന് ബാധിച്ചെങ്കിലും മലയാളികൾക്ക് മാറാൻപാട്ടില്ല എന്നതിനോളം അത് വീണ്ടും വിപണിയിൽ വന്നു തുടങ്ങി. അതുപോലെ ഇവിടെ നിങ്ങൾക്ക് ഒരു പടുകൂറ്റൻ ഷവർമ ഉണ്ടാക്കുന്ന കാഴ്ച കാണാം.