പത്തുവയസിൽ സ്വന്തം കുടുംബം നോക്കാൻ അവൻ എടുക്കാത്ത ഭാരമില്ല. പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള ഒരു കാഴ്ച ആണ് തെരുവുകളിൽ കുട്ടികൾ അതും ചെറിയ വയസുമാത്രം പ്രായം ചെല്ലുന്ന കുട്ടികൾ നിന്ന് ഓരോ കച്ചവടങ്ങൾ ചെയ്യുന്ന കാഴ്ചകൾ എല്ലാം. ഇത്തരത്തിൽ മറ്റുള്ള കുട്ടികൾ എല്ലാം നമ്മൾ ഉടുപ്പും അതുപോലെ തന്നെ പുതിയ ബാഗും കുടയും വാട്ടർ ബോട്ടിലും എല്ലാം ആയി സ്കൂളിൽ പോകുമ്പോഴും ഇതിനൊന്നും സാധിക്കാതെ സ്വന്തം കുടുംബം ഒരു നേരമെങ്കിലും ഒരു നേരം പട്ടിണിയില്ലാതെ പോകുന്നതിനു വേണ്ടിയും വയ്യാതിരിക്കുന്ന അച്ഛനെയും അമ്മയെയും എല്ലാം നോക്കുന്നതിനു വേണ്ടിയും എല്ലാം ചെറു പ്രായത്തിൽ ജോലിചെയ്യുന്ന കുട്ടികളെ എല്ലാം നമ്മൾ ഒരുപാട് തെരുവുകളിൽ കണ്ടിട്ടുള്ള ഒരു കാഴ്ച തന്നെ ആണ്.
അത്തരത്തിൽ വളരെ അതികം വിഷമം തോന്നിക്കുന്ന ഒരു കാഴ്ച തന്നെ ആണ് നിങ്ങളക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. വീട്ടിൽ സാഹചര്യങ്ങൾ തീരെ അനുകൂലം അല്ലാത്തതിനാൽ തെരുവിൽ ഫ്രഞ്ച് ഫ്രൈസ് സ്വന്തം കൈ കൊണ്ട് ഉണ്ടാക്കി വിൽക്കുന്ന വെറും പത്തു വയസുമാത്രം പ്രായമുള്ള ഒരു കുരുന്നിന്റെ കഠിനാധ്വാനത്തിന്റെ കാഴ്ച. അവൻ ചെയ്യുന്ന ജോലിയിൽ അവൻ സന്തോഷം കണ്ടെത്തുന്നു എന്നതുതന്നെ ആണ് ഇതിൽ വലിയ കാര്യം.