പന്നിപ്പടക്കം അറിയാതെ വായയിൽ വച്ച ആനയുടെ അവസ്ഥകണ്ടോ…!

പന്നിപ്പടക്കം അറിയാതെ വായയിൽ വച്ച ആനയുടെ അവസ്ഥകണ്ടോ…! കൃഷി നശിപ്പിക്കാനും മറ്റും ആയി എത്തുന്ന മൃഗങ്ങളെ ഓടിപ്പിക്കുന്നതിനു വേണ്ടി കർഷകർ പന്നിപ്പടക്കം പോലുള്ള സ്ഫോടകവസ്തുക്കൾ കൃഷിയിടങ്ങളിൽ വയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു കൃഷിയിടത്തിൽ വച്ച സ്ഫോടകവസ്തു അറിയാതെ ഒരു ആന വായിൽ വച്ചതിനെ തുടർന്ന് ആനയുടെ വായ മൊത്തം പൊള്ളിപ്പോയി ആവാസ നിലയിൽ കാട്ടിൽ ദിവസങ്ങളോളം കിടക്കുക ആയിരുന്നു. മാത്രമല്ല ആ ആനയെ അപ്പോൾ തന്നെ ആരും കാണാതെ പോയിരുന്നെങ്കിൽ ചിലപ്പോൾ ആ ആന മരണത്തിനു കീഴടങ്ങേണ്ടി വന്നിരുന്നു.

അത്തരം ഒരു സാഹചര്യത്തിൽ അവശ നിലയിൽ ആയ ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്ന് പൊക്കിയെടുക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. നമ്മുടെ നാട്ടിൽ ഉള്ള ആനകൾക്കോ മറ്റോ എന്തെങ്കിലും അസുഖമോ എല്ലാം വന്നു കഴിഞ്ഞാൽ അതിനെ ചികിസിച്ചു ബേധപെടുത്തി എടുക്കാൻ സാധിക്കും. എന്നാൽ കട്ടിൽ ഉള്ള ഒരു ജീവിക്ക് എന്ത് തന്നെ സംഭവിച്ചാൽ പോലും ഒന്നും തന്നെ നമ്മൾ അറിയുന്നില്ല. അങ്ങനെ കർഷകരുടെ കെണിക്ക് ഇരയായ ഒരു ആനയെ അവശ നിലയിൽ കണ്ടെത്തുകയും പിന്നീട് അതിനെ രക്ഷിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *