കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ ജോലി നേടാം.പവർ ഗ്രിഡിൽ പുതിയ വിജ്ഞാപനം പുറത്തിറക്കി ട്രെയിനി ജൂനിയർ എന്ജിനീർ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്.ബി.ടെക് IT/ EEE അല്ലങ്കിൽ സിവിൽ യോഗ്യതയാണ് ഈ ഒരു തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.അപേക്ഷ കൊടുക്കാൻ നിങ്ങൾ പവർ ഗ്രിഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.ഗേറ്റ് സ്കോർ പ്രകാരമായിരിക്കും നിയമനം ഉണ്ടാവുക.ഗേറ്റ് 2021 സ്കോർ അപേക്ഷിക്കുന്ന ആളുകൾക്ക് ഉണ്ടാവണം.
100ഓളം ഒഴുവുകൾ ഇപ്പോൾ വന്നിട്ടുണ്ട്.മേൽ പറഞ്ഞ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ പോസ്റ്റുകൾ ഉണ്ട്. ഒരു ജോലി കിട്ടിയാൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ സാധിക്കൂ. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ നിരവധി ഒഴിവുകളെ നിയമിക്കും.കേന്ദ്ര സർക്കാരിൽ ഒരു ജോലി ലഭിക്കുക എന്നത് ഓരോ യുവതിയുവകളുടെയും സ്വപനമാണ്. തസ്തികയുടെ പേരുകൾ, യോഗ്യതകൾ, പ്രായപരിധി, ശമ്പളം മുതലായ പ്രസക്തമായ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. നോട്ടിഫിക്കേഷൻ നല്ലവണ്ണം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.പരീക്ഷ ഒന്നും തന്നെ ഇല്ലാതെ നിങ്ങൾക്ക് ഇതിന് അപേക്ഷിക്കാൻ പറ്റുന്നതാണ്.
പവർ ഗ്രിഡിന്റെ വെബ്സൈറ്റിലൂടെയാണ് ഇപ്പോൾ അപേക്ഷികണ്ടത്. നേരത്തെ ആകെ 100 ഒഴിവുകളായിരുന്നു ഉള്ളത്.താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 7 അതിനുമുമ്പോ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അനുവദിച്ചിരിക്കുന്നു.