പാപ്പാനെ കൊന്നിട്ടും ആനയുടെ കലിതീർന്നില്ല…! സ്വന്തം പാപ്പാനെ പന്ത് തട്ടുന്നപോലെ തട്ടി കുത്തി കൊന്നിട്ടും കലി തീരത്തെ ഉത്സവത്തിന് വന്ന മറ്റു ആളുകളെയും കൂടി ഇത്തരത്തിൽ ആക്രമിക്കുന്ന ആനയുടെ വളരെ അധികം ഭയം തോന്നിക്കുന്ന തരത്തിൽ ഉള്ള കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ഇത്രയും അതികം ആളുകളെ കൊലയ്ക്ക് കൊടുത്ത വലിയ ഒരു അപകടം നിങ്ങൾ ഇത് ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. ഒരു ക്ഷേത്രത്തിലെ ഉല്സവത്തിനു ഇടയിൽ ആന ഇടയുകയും പിന്നീട് അവിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച വളരെ ഭയപെടുത്തുന്നതായിരുന്നു.
ആനയെ തളയ്ക്കാൻ അടുത്തേക്ക് ചെന്ന പാപ്പാനെ ആന ഒരു ദയയും കാണിക്കാതെ ആയിരുന്നു കൊമ്പുകൾ കൊണ്ട് കുത്തിയും അതുപോലെ തന്നെ ചവിട്ടിയും എല്ലാം കൊന്നത്. പൊതുവെ ആനകളെ വളരെ അധികം തിക്കി തിരക്കി ആനകളെ ഒരുമിച്ചു നിർത്തുന്ന സമയത് ഏതെങ്കിലും ഒരു ആന ഇടയുകയോ മറ്റോ ചെയ്തു കഴിഞ്ഞാൽ വളരെ അധികം ബുദ്ധിമുട്ട് അവിടെ ഉണ്ടാകും. മാത്രമല്ല തൊട്ടടുത്ത് നിൽക്കുന്ന ആനകളും ഇത് പോലെ പരിഭ്രാന്തർ ആയി ഓടാനും സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ച ഒരു അപകടം തന്നെ ആയിരുന്നു ഇത്. വീഡിയോ കണ്ടു നോക്കൂ.
https://www.youtube.com/watch?v=lloAZqk0i5s