പാപ്പാനെ തല്ലിയ യുവാവിന് ആന കൊടുത്തത് എട്ടിൻ്റെ പണി…!

പാപ്പാനെ തല്ലിയ യുവാവിന് ആന കൊടുത്തത് എട്ടിൻ്റെ പണി…! നമ്മുക് അറിയാം ആനയുടെ പാപ്പാൻ എന്ന് പറയുന്നത് ആനയോട് ഒപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നതും അതുപോലെ തന്നെ ഏറ്റവും കൂടുതൽ ആനയോട് അടുപ്പം ഉള്ളതും ആയ ഒരു ആൾ ആണ് എന്നത്. അതുകൊണ്ട് തന്നെ ആണ് ആന ഇടയുടകയോ മറ്റോ ചെയ്തു കഴിഞ്ഞാൽ മറ്റൊരു ആൾ എത്ര കനിഞ്ഞു ശ്രമിച്ചാൽ പോലും ആ ഇടഞ്ഞ കൊമ്പനെ പിടിച്ചു നിർത്തുവാൻ ആയി സാധിക്കില്ല. അതിനു ആനയുടെ ചട്ടക്കാരൻ ആയ സ്വന്തം പാപ്പാൻ തന്നെ കളത്തിൽ ഇറങ്ങണം. എന്നാൽ മാത്രമേ ആന ചൊൽപ്പടിക്ക് നിൽക്കുക ഉള്ളു.

മാത്രമല്ല ആനയും പപ്പനും തമ്മിൽ ഉള്ള ആത്മബന്ധത്തിന്റെ ഒട്ടനവധി കാഴ്ചകൾ നമ്മൾ ഇതിനു മുന്നേ കണ്ടിട്ടുളളതാണ്. എന്നാൽ സ്വന്തം പാപ്പാനെ ഉത്സവ പറമ്പിൽ വച്ച് കൊണ്ട് ആനയുടെ മുന്നിൽ നിന്നും തള്ളുന്നത് കണ്ട ആന പ്രകോപിതൻ ആവുകയും പിന്നീട് തള്ളിയ ആളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന്റെ പ്രത്യാഗതത്തെ തുടർന്ന് ആന വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ടക്കുകയും ചെയ്തു. പിന്നീട് അവിടെ നടന്ന കോലാഹലങ്ങളുടെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *