പാമ്പുകളുടെ കൂട്ടത്തിലേക്ക് ഗോ പ്രൊ വീണുപോയപ്പോൾ..! ഒരു കൂട്ടം പാമ്പുകളെ കണ്ടെത്തുകയും അതിനെ ഷൂട്ട് ചെയ്യാൻ വേണ്ടി ഗോ പ്രൊ എന്ന കാമറ എടുത്തു കൊണ്ട് പാമ്പുകളുടെ അടുത്തേക്ക് പിടിച്ചപ്പോൾ ആയിരുന്നു അത് സംഭവിച്ചത്. ഗോ പ്രൊ കൈ വിട്ടു ആ കൂട്ടം പാമ്പുകളുടെ അടുത്തേക്ക് വീഴുകയായിരുന്നു. പൊതുവെ നമ്മുടെ നാട്ടിൽ വളരെ വിരളമായി മാത്രം കണ്ടു വരാറുള്ള ഒരു പാമ്പ് ആണ് ദേഹം മൊത്തം വരയോട് കൂടി വാലിൽ ഒരു പ്രിത്യേക തരം ശബ്ദം പുറപ്പെടിവിപ്പിക്കുവാൻ കഴിവുള്ള തരത്തിൽ ഉള്ള ഒരു മഞ്ഞ വരയൻ പാമ്പ് അല്ലെങ്കിൽ ബാന്ഡേഡ് ക്രൈട് സ്നയ്ക്ക്.
ഇവ ഇപ്പോഴും ചീവിടുകളെ പോലെ എന്തെങ്കിലും ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് ഇരിക്കുന്ന ഒരു പാമ്പ് ആണ്. അതിന്റെ വാലിന്റെ ആഗ്ര ഭാഗത്തുള്ള ഒരു സംവിധാനത്തിലൂടെ ആണ് ഇത്തരത്തിൽ ശബ്ദം പുറത്തു വരുന്നത്. ഇവ മറ്റുള്ള പാമ്പുകളെ പോലെ തന്നെ വിഷത്തിന്റെ കാര്യം വച്ച് നോക്കുമ്പോൾ വളരെ അധികം അപകടകാരി തന്നെ ആണ്. ഇത്തരത്തിൽ ഉള്ള ഒരു കൂട്ടം പാമ്പുകളുടെ കൂട്ടത്തിലേക്ക് ഗോ പ്രൊ വീണു പോവകയും അത് എടുക്കാൻ പോയപ്പോൾ സംഭവിച്ച ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.