പാമ്പ് പാലുകുടിക്കുമെന്നു പറയയുനത് സത്യമാണോ…! കഴിഞ്ഞ ദിവസം ഒരു വീട്ടിൽ ഒരു ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ് കയറുകയും അതിനെ കണ്ടതിനെ തുടർന്ന് അവിടെ ഉള്ള വീട്ടുകാർ ചെയ്തത് വളരെ അതിശയകരം ആയ ഒരു കാര്യം തന്നെ ആണ്. പൊതുവെ ഇത്തരത്തിൽ ഏതെങ്കിലും ഒരു വിഷ പാമ്പു നമ്മുടെ വീട്ടിൽ എങ്ങാനും കയറി കഴിഞ്ഞാലോ മറ്റോ ആദ്യം തന്നെ അതിനെ കണ്ട ഉടനെ പരിഭ്രാന്തർ ആവുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ നടന്ന സംഭവം തികച്ചും വ്യത്യസ്തം ആയ ഒരു സംഭവം തന്നെ ആയിരുന്നു. അതും ആ പാമ്പിനെ കണ്ട ഉടൻ തന്നെ അവിടെ ഉള്ള വീട്ടുകാർ പാമ്പിന് പാൽ വെച്ച് കൊടുത്തിരിക്കുകയാണ്.
നമ്മൾ പണ്ട് മുതൽക്ക് കേട്ടിട്ടുള്ള ഒരു കാര്യം ആണ് പല തരത്തിൽ ഉള്ള ആചാരങ്ങളുടെ ഭാഗം ആയും സർപ്പത്തിന് നൂറും പാലും കൊടുക്കുന്ന കാര്യം. ഇത്തരത്തിൽ പാമ്പിന് നൂറും പാലും നേദിക്കുക എന്നാണ് പറയാറുള്ളത്. എന്ന് പണ്ട് കാലത്തുള്ള ആളുകൾ ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ ആയിരുന്നു. അതുകൊണ്ട് തന്നെ ആവാം വീട്ടിൽ കയറിയ ഒരു സർപ്പത്തെ അവർ ഒന്നും ചെയ്യാതെ അതിനു പാൽ കൊടുത്തത്. എന്നാൽ പാമ്പ് ഈ പാൽ കുടിക്കുമോ…? വീഡിയോ കാണു.