പിഎം കിസാൻ സമ്മാന നിധിയുടെ അടുത്ത ഗഡു കൊടുത്തു തുടങ്ങി.അടുത്ത ഗഡു കിട്ടണമെങ്കിൽ എല്ലാ കർഷകരും ഈ kyc ചെയ്യണം. നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്ര വഴി നിങ്ങൾക്ക് ഇപ്പോൾ kyc ചെയ്യാൻ പറ്റും.ഇപ്പോൾ എല്ലാ കർഷകർക്കും സുവരണവസരം പിഎം കിസാൻ മദൻ യോജനയിൽ എല്ലാവർക്കും 2000 രൂപ വിധം ലഭിക്കും.പ്രധാനമന്ത്രി കിസാൻ നിധി വഴിയാണ് ഇപ്പോൾ 2000 രൂപ ലഭിക്കുന്നത്.പ്രധാന മന്ത്രി പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം. എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം. 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക.കർഷകർക്ക് വേണ്ടിയുള്ള ഈ പദ്ധതിയിൽ ഭൂമി കൈവശം വെച്ചിരിക്കുന്ന ആർക്ക് വേണമെങ്കിലും അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാരിൻറെ ലാൻഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്.ഒരുപാട് കർഷകർക്ക് ഇപ്പോൾ ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുണ്ട്.
പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും.ഓൺലൈനായിയാണ് അപേക്ഷികണ്ടത്.രജിസ്റ്റേര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും.കർഷകർക്ക് ഒരു കൈ സഹായം എന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചത്.കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു. എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക.ഇപ്പോൾ അത് 12,000മായി വർധിപ്പിച്ചു. 2,000 രൂപ തവണകളായാണ് നിക്ഷേപിയ്ക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.