പിടികൂടുന്നതിനിടെ പാമ്പ് കടിച്ചു, പിന്നീട് സംഭവിച്ചത്….! അതും വളരെ അധികം വിഷം ചെല്ലുന്ന ഒരു മൂർഖൻ പാമ്പ് ആണ് എന്നാണ് വളരെ അധികം പേടി പെടുത്തുന്ന ഒരു സംഭവം. വിഷത്തിന്റെ കാര്യത്തിൽ വളരെ അതികം മുന്നിട്ടു നിൽക്കുന്ന ഒരു പാമ്പാണ് മൂർഖൻ. മൂർഖൻ പാമ്പിന്റെ ഒരു കടി മതി ചില്ലപ്പോൾ മരണം വരെ സംഭവിക്കുന്നതിനു കാരണമായേക്കാം. ഇവയുടെ വിഷം ആദ്യം തലച്ചോറിനെ ആണ് ബാധിക്കുന്നത്. തല ചോറിന്റെ പ്രവർത്തനം തന്നെ നിർത്തലാവുന്നതിനു ഇവയുടെ വിഷം കാരണം ആയേക്കാം. അത്രയും അപകടകാരി ആണ് മൂർഖൻ പാമ്പുകൾ.
അത്തരത്തിൽ ഒരു മൂർഖൻ പാമ്പു ഒരു വീട്ടിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് അതിനെ പിടി കൂടാൻ പാമ്പു പിടുത്തക്കാരൻ വിളിക്കുകയും എന്നാൽ ഇയാൾ യാതൊരു തരത്തിൽ ഉള്ള മുൻകരുതലുകളും എടുക്കാതെ പാമ്പിനെ അശ്രദ്ധമായി പിടിക്കുന്നതിനിടെ അയാളെ പാമ്പ് കടിക്കുക ആയിരുന്നു. ഏതൊരു വിഷമുള്ള പാമ്പിനെ പിടിക്കാൻ പോകുമ്പോഴുണ് വളരെ അധികം സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. അല്ലെങ്കിൽ ഇതുപോലെ വലിയ അപകടങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിച്ചേക്കാം. അത്തരത്തിൽ ഒരു പാമ്പു പിടുത്തക്കാരൻ പാമ്പ് പിടിക്കുന്നതിനിടെ അയാളെ പാമ്പു കടിച്ചതും പിന്നീട് സംഭവിച്ച ദൃശ്യം ഈ വീഡിയോ വഴി കാണാം.