പിടിയാനയുടെ കലിപ്പ് കണ്ടോ…!

പിടിയാനയുടെ കലിപ്പ് കണ്ടോ…! പിടയാനാ പിടയുന്ന ഒരു കാഴ്ച നമ്മൾ ഇതിനു മുന്നേ ഒരിക്കൽ പോലും കണ്ടു കാണില്ല. കാരണം എല്ലാവരുടെയും ധാരണ പിടിയാനകൾ ഇടയാറില്ല മരിച്ചു കൊമ്പന്മാർ ആണ് പൊതുവെ ഇടയാറുള്ളത് എന്നാണ്. എന്നാൽ പിടയങ്കൽ ഇടഞ്ഞു കഴിഞ്ഞാൽ അത് കൊമ്പന്മാർ ഇടയുന്നതിനേക്കാൾ ഇരട്ടി അപകടകാരികൾ ആണ്. കോടനാട് അഭയാരണ്യം ഏകകോ ടൂറിസം കേന്ദ്രത്തിലെ നദിയിൽ കുളിക്കാൻ കൊണ്ട് വന്ന പിടയാങ്കളിൽ ഒരു പിടിയാന ആയിരുന്നു ഇടഞ്ഞത്. മുകളിൽ ഇരിക്കുന്ന പാപ്പാനെ കൊണ്ട് ആന അടുത്തുള്ള ഒരു കുന്നിൻ മുകളിലേക്ക് ഇടിച്ചു പരവശനായി കയറുക ആയിരുന്നു സംഭവം.

അത് കണ്ട താഴെ നിന്നിരുന്ന പാപ്പാൻ പാട് പാടുപെട്ടുകൊണ്ട് ആ ആനയെ തളയ്ക്കാൻ ശ്രമിക്കുന്ന കാഴ്ചകളും നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കും. ഈ ആന പിടയുന്നത് കണ്ട കൂടെ നിന്നിരുന്ന ഒരു പിടിയാന വിരണ്ടു പുഴ വക്കത്തേക്ക് ഓടി പോകുന്ന ഒരു സംഭവവും അവിടെ വന്നിരുന്ന സഞ്ചാരികളെ മൊത്തത്തിൽ ഭീതിയിൽ ആഴ്ത്തുന്നതിനു ഇടയാക്കി. ഇത്തരത്തിൽ പിടയാനകൾ ഇടഞ്ഞു കൊണ്ട് ഇത്രയും പ്രശനം സൃഷ്ടിക്കുന്ന ഒരു സംഭവം ഇത് ആദ്യമായിട്ട് തന്നെ ആയിരിക്കും നടക്കുന്നത്. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

Leave a Reply

Your email address will not be published. Required fields are marked *