പുറകിൽ വാഹനംവരുന്നത് നോക്കാതെ കയറിയതിനെ തുടർന്ന്സംഭവിച്ച അപകടം….! പല അപകടങ്ങളും സംഭവിക്കുന്നത് ഒരു ശ്രദ്ധയും കൂടാതെ വാഹനം ഓടിക്കുന്നത് കൊണ്ട് കൂടെ ആണ്. പല ആളുകളും അമിത വേഗതയിൽ മറ്റുള്ള വാഹങ്ങൾ കൂടെ റോഡിലൂടെ ഓടുന്നുണ്ട് എന്ന് പോലും നോക്കാതെ വളരെ അധികം അശ്രദ്ധമായി പോയിട്ട് അപകടം ഏറ്റു വാങ്ങുന്ന ഒരു സ്ഥിതി വിശേഷവും ഉണ്ടായിട്ടുണ്ട്. അതുപോലെ വളരെ അധികം ഞെട്ടിച്ച ഒരു അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ഇത് കണ്ടു കഴിഞ്ഞാൽ ആരും ഒരു പക്ഷെ വണ്ടി വരുന്നത് നോക്കാതെ എടുത്തു പോകില്ല.
അത്രയ്ക്കും വലിയ അപകടം തന്നെ ആണ് കഴിഞ്ഞ ദിവസം നടന്നത്. ഒരു ബൈക്ക് ക്കാരൻ ഒരു പോക്കറ്റ് റോഡിൽ നിന്നും കയറി അപ്പുറത്തെ ലൈനിലേക്ക് പിന്നിൽ നിന്നും വാഹനം വരുന്നത് കണ്ടിട്ട് പോലും കയറി മുന്നിലേക്ക് വരുകയും പിന്നിൽ വേഗതയിൽ വന്നിരുന്ന ആ കാറിനു നിയന്ത്രണം നഷ്ടപെട്ടുകൊണ്ട് ഈ ബൈക്ക് ക്കാരനെ ഇടിച്ചു വീഴ്ത്തുകയും മുന്നിലൂടെ വന്നിരുന്ന ഒരു ഓട്ടോ യും ആ ബൈക്കിനെ ഇടിച്ചിടുന്ന താരത്തിൽ സംഭവിച്ച അപകടം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.