പുലിയുടെ ഞെട്ടിക്കുന്ന ആക്രമണം….! പുലിയെ പിടി കൂടുന്നതിന്റെ പരിശ്രമത്തിനിടെ സംഭവിച്ച അപകടം വളരെ വലുതായിരുന്നു. ഒരു നാട്ടിൽ കുറച്ചു കാലത്തോളം നാട്ടുകാരെ എല്ലാം ഭീതിയിൽ ആഴ്ത്തികൊണ്ട് കറങ്ങി നടന്ന ഒരു പുലിയെ നാട്ടുകാർ ചേർന്ന് പിടി കൂടുന്നതിന് ഇടയിൽ സംഭവിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുന്നവൻ ആയി സാധിക്കുക. കാട്ടിലെ മറ്റു മൃഗങ്ങളെ വേട്ടയാടി പിടിക്കുന്നതിൽ വളരെ അധികം കേമന്മാരിൽ ഒരാൾ ആയ മൃഗം ആണ് പുലികൾ. ഇവ വളരെ അധികം ശക്തരും അതുപോലെ തന്നെ സൂത്ര ശാലികളും ആണ്.
ഇവയുടെ മുന്നിൽ നിന്നും ഒരു ഇത്രയ്ക്ക് രക്ഷപെട്ടു പോകണം എന്നത് വളരെ അധികം പ്രയാസമേറിയ ഒരു കാര്യം തന്നെ ആണ്. കാരണം ഇവ ഒരു ഇരയെയോ മറ്റോ നോട്ടം ഇട്ടു കഴിഞ്ഞ അതിന്റെ പിന്നാലെ പോയി അതിനെ വേട്ടയാടി തിന്നിട്ട് മാത്രമേ അടങ്ങുകയുള്ളു. അത്തരത്തിൽ ഒരു വലിയ ഭീതിപ്പെടേണ്ട ജീവി തന്നെ ആണ് പുലികൾ. അതുപോലെ തന്നെ അതിന്റെ മുന്നിൽ ഏതെങ്കിലും മനുഷ്യനോ മറ്റോ പെട്ട് പോയാൽ അവരുടെ അവസ്ഥ അധോഗതി തന്നെ ആണ് എന്ന് പ്രിത്യേകം പറയേണ്ടതില്ലലോ. അത്തരത്തിൽ നാട്ടിൽ ഇറങ്ങിയ പുലി ഒരു മനുഷ്യനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിലൂടെ കാണാം.