പുലിയെക്കണ്ടു വിരണ്ടോടിയ നായ പുലിയോടൊപ്പം ഒരു ടോയ്ലെറ്റിൽ അകപ്പെട്ടു…! പുലി നാട്ടിൽ ഇറങ്ങുന്ന ഒരുപാട് സന്ദർഭങ്ങളും നമ്മൾ ഇതിനു മുന്നേ ഒരുപാട് ന്യൂസ് ചാനലുകൾ വഴിയും അതുപോലെ തന്നെ സോഷ്യൽ മിഡിൽ വഴിയും എല്ലാം കണ്ടും കേട്ടിട്ടും ഉള്ളതാണ്. അതുപോലെ ഒരു സംഭവം ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. കാരണം ഒരു പുലി നാട്ടിൽ ഇരാഗ്യത്തിനെ തുടർന് അതിന്റെ മുന്നിലേക്ക് ഒരു വലിയ നായ പോവുകയും പുലിയെ ആക്രമിക്കാൻ നോക്കിയപ്പോൾ ഉണ്ടായ സംഭവങ്ങൾ വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു.
പുലിയുടെ മുന്നിൽ ഏതൊരു വലിയ മൃഗം വന്നു നിന്നാൽ പോലും ഇവ ആക്രമിച്ചു കീഴടക്കും. അതിനു വളരെ അധികം കെൽപ്പുള്ള ഒരു മൃഗം കൂടെ ആണ് പുലികൾ. നമ്മൾ ഒരുപാട് വൈൽഡ് ലൈഫ് ചാനലുകൾ വഴിയും മറ്റും ഒരു ആനയെ വരെ ഇത്തരത്തിൽ പുലികൾ ആക്രമിച്ചു കൊണ്ട് കീഴടക്കുന്ന രംഗങ്ങൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു പട്ടിയെ ഇത്ര ഭീകരൻ ആയ പുലിയുടെ ആ നയാ ആ വീട്ടിലെ ടോയ്ലെറ്റിൽ തന്നെ അകപെട്ടുപോയാൽ ഉള്ള അവസ്ഥ പറയേണ്ടതില്ലലോ. ആ ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.