പുലി കുട്ടികളെയും കൊണ്ട് റോഡ് ക്രോസ് ചെയ്യുമ്പോൾ സംഭവിച്ചത്….! കാട്ടിലെ മറ്റു മൃഗങ്ങളെ വേട്ടയാടി പിടിക്കുന്നതിൽ വളരെ അധികം കേമന്മാരിൽ ഒരാൾ ആയ മൃഗം ആണ് പുലികൾ. ഇവ വളരെ അധികം ശക്തരും അതുപോലെ തന്നെ സൂത്ര ശാലികളും ആണ്. ഇവയുടെ മുന്നിൽ നിന്നും ഒരു ഇത്രയ്ക്ക് രക്ഷപെട്ടു പോകണം എന്നത് വളരെ അധികം പ്രയാസമേറിയ ഒരു കാര്യം തന്നെ ആണ്. കാരണം ഇവ ഒരു ഇരയെയോ മറ്റോ നോട്ടം ഇട്ടു കഴിഞ്ഞ അതിന്റെ പിന്നാലെ പോയി അതിനെ വേട്ടയാടി തിന്നിട്ട് മാത്രമേ അടങ്ങുകയുള്ളു. അത്തരത്തിൽ ഒരു വലിയ ഭീതിപ്പെടേണ്ട ജീവി തന്നെ ആണ് പുലികൾ.
അതുപോലെ തന്നെ അതിന്റെ മുന്നിൽ ഏതെങ്കിലും മനുഷ്യനോ മറ്റോ പെട്ട് പോയാൽ അവരുടെ അവസ്ഥ അധോഗതി തന്നെ ആണ് എന്ന് പ്രിത്യേകം പറയേണ്ടതില്ലലോ. അതിനു ഉദാഹരണം ആയ ഒരുപാട് വിഡിയോകൾ നമ്മൾ ഇതിനു മുന്പും സോഷ്യൽ മീഡിയ വഴി എല്ലാം കണ്ടിട്ടുള്ളതാണ്. പൊതുവെ പുലികൾ അതിന്റെ കുട്ടികളെ കൊണ്ട് മറ്റൊരു ഇടത്തേക്ക് സഞ്ചരിക്കുന്നത് വളരെ വിരളം ആണ്. എന്നാൽ ഇവിടെ ഒരു പുലി അതിന്റെ നടന്നു തുടങ്ങുന്ന പ്രായാവരുന്ന കുട്ടികളെ കൊണ്ട് റോഡ് ക്രോസ്സ് ചെയുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.